Browsing: Trending

ഗൂഗിള്‍ സെല്‍ഫ് ഡ്രൈവിങ് കാറുകളില്‍ വൈകാതെ പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അവസരം ഒരുങ്ങും. പബ്ലിക് റോഡുകളില്‍ വാഹനത്തിന്റെ പരീക്ഷണം അവസാനഘട്ടത്തിലാണ്. അരിസോണയിലെ പബ്ലിക് റോഡില്‍ യാത്രക്കാരുമായി സഞ്ചരിക്കുന്ന വീഡിയോ…

ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചു. പേടിഎം ഇന്‍ബോക്‌സ് ഫീച്ചറിലൂടെ സുഹൃത്തുക്കളുമായും കോണ്‍ടാക്ട് ലിസ്റ്റിലുളള ആരുമായും ചാറ്റ് ചെയ്യാം. മെസേജ് ബോക്‌സിലൂടെ തന്നെ പേമെന്റ്…

ടെക്‌നോളജിയുടെ സഹായത്തോടെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് എങ്ങനെ മികച്ച സര്‍വ്വീസ് ഒരുക്കാന്‍ സാധിക്കുമെന്നതിന് ഉദാഹരണമാകുകയാണ് സിംഗപ്പൂരിലെ ചാങി എയര്‍പോര്‍ട്ട്. ഫുള്‍ ഓട്ടോമേഷന്‍ സംവിധാനവുമായി ചാങി എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 4…

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവര്‍ക്ക് സംരംഭം തുടങ്ങാന്‍ സര്‍ക്കാരിന്റെ സബ്‌സിഡി. ഇരുപത് ലക്ഷം വരെ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് വേണ്ടി വരുന്ന സംരംഭങ്ങള്‍ക്കാണ് 15 ശതമാനം സബ്‌സിഡി നല്‍കുന്നത്. മടങ്ങിയെത്തുന്ന…

ഈ ബൈക്ക് നിസ്സാരക്കാരനല്ല. വിളിച്ചാല്‍ തനിയെ വരും, പോകാന്‍ പറഞ്ഞാല്‍ പോകും. ടെക്‌നോളജിയിലെ ഡെവലപ്‌മെന്റ് ടൂ വീലറുകളിലേക്കും അവതരിപ്പിക്കുകയാണ് യമഹ. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോണമസ് മോട്ടോര്‍സൈക്കിള്‍…

ഐടിയില്‍ കേരളം രാജ്യത്തിനാകെ വികസന മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഡിജിറ്റല്‍ ഇന്ത്യയുടെ വിജയത്തെ അനുസരിച്ചായിരിക്കും രാജ്യത്തിന്റെ ഫ്യൂച്ചര്‍ ഇക്കണോമിയും എംപ്ലോയ്മെന്റ് ക്രിയേഷനും നിലനില്‍ക്കുന്നത്. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട…

ലോകത്ത് ആദ്യമായി ഒരു റോബോട്ടിന് പൗരത്വം നല്‍കുന്ന രാജ്യമായിരിക്കുന്നു സൗദി അറേബ്യ. യുഎസ് ബേസ്ഡ് ആയ ഹാന്‍സണ്‍ റോബോട്ടിക്സ് വികസിപ്പിച്ച സോഫിയ റോബോട്ടിനാണ് സൗദി പൗരത്വം നല്‍കിയത്.…

ആഗോളതലത്തില്‍ ബിസിനസ് ഇടപാടുകളുടെ കേന്ദ്രമായി മാറുമ്പോഴും പേമെന്റുകള്‍ക്കായി സ്വന്തമായ ഒരു കറന്‍സി സംവിധാനം ഇല്ലാത്തത് ഇന്റര്‍നെറ്റിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ബിറ്റ്‌കോയിനും ക്രിപ്‌റ്റോ കറന്‍സികളും ആ കുറവ് നികത്തുകയാണ്.…

മെട്രോയ്ക്ക് പുറമേ സമാന്തര വരുമാനം കണ്ടെത്താനുളള കെഎംആര്‍എല്ലിന്റെ പദ്ധതികള്‍ രാജ്യത്തെ മറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകള്‍ക്കും മാതൃകയാകുകയാണ്. കാക്കനാട് സര്‍ക്കാര്‍ നല്‍കിയ 18 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന മെട്രോ…

ആർട്ടിഫിഷൽ ഇൻറലിജൻസിൽ പ്രത്യേക വകുപ്പ് രൂപീകരിച്ച് ലോക രാജ്യങ്ങളെ അന്പരപ്പിക്കുകയാണ് യു എ ഇ.ടെക്നോളജിയുടെ മുന്നേറ്റം ഭരണതലത്തിൽ പ്രയോജനപ്പെടുത്തുകയും അതിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് യു…