Browsing: Trending

മഴയും വെയിലും ഇനി കര്‍ഷകര്‍ക്ക് വെല്ലുവിളിയാകില്ല. പാടത്തിന്റെ കരയിലിരുന്ന് റിമോട്ട് കണ്‍ട്രോള്‍ വഴി ട്രാക്ടര്‍ പ്രവര്‍ത്തിപ്പിച്ച് നിലം ഉഴാം. ഇന്ത്യയിലെ ആദ്യ ഡ്രൈവറില്ലാ ട്രാക്ടര്‍ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര…

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് വേഗം പകരാന്‍ ഇനി ഗൂഗിളിന്റെ മൊബൈല്‍ പേമെന്റ് ആപ്പും. വേഗത്തിലും സുരക്ഷിതവുമായ ഇടപാടുമാണ് ഗൂഗിള്‍ തേസിന്റെ പ്രധാന ഫീച്ചറുകള്‍. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ആപ്പ്…

ജിഎസ്ടി നിലവില്‍ വന്നിട്ടും സാധനങ്ങള്‍ക്ക് എന്തുകൊണ്ട് വില കുറയുന്നില്ലെന്ന സംശയത്തിലാണ് ഉപഭോക്താക്കള്‍. ഉപഭോക്താക്കളുടെ നികുതിഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് രൂപം നല്‍കിയ ജിഎസ്ടി ഇപ്പോഴത്തെ സ്ഥിതിയില്‍ ബാധ്യതയാണെന്ന പരാതികള്‍…

യുവതലമുറയ്ക്ക് എന്‍ട്രപ്രണര്‍ഷിപ്പിന്റെ പാഠങ്ങള്‍ പകരുകയാണ് ബൂട്ട് ക്യാമ്പ്. ചാനല്‍അയാം ഡോട്ട് കോം ഓപ്പണ്‍ഫ്യുവലുമായി ചേര്‍ന്ന് സംസ്ഥാനത്തെ തെരഞ്ഞെടുത്ത ക്യാംപസുകളില്‍ നടത്തുന്ന ബൂട്ട് ക്യാമ്പിന് കൊച്ചിയില്‍ മികച്ച പ്രതികരണമാണ്…

ചാനല്‍അയാം ഓപ്പണ്‍ ഫ്യുവലുമായി ചേര്‍ന്ന് ക്യാംപസുകളില്‍ നടത്തുന്ന ബൂട്ട് ക്യാമ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമാകുന്നു. സ്റ്റുഡന്റ് എന്‍ട്രപ്രണര്‍ഷിപ്പ് പ്രമോട്ട് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ‘ഇന്നവേഷന്‍ ത്രൂ മീഡിയ’ എന്ന ആശയം…

ലോകം മുഴുവന്‍ മാറ്റത്തിന്റെ പാതയില്‍ സഞ്ചരിക്കുമ്പോള്‍ കേരളത്തിന് എങ്ങനെ മാറിനില്‍ക്കാനാകും? നമ്മുടെ ക്യാംപസുകളിലും സംരംഭകത്വത്തിന്റെ വസന്തകാലം വരികയാണ്. വിദ്യാര്‍ത്ഥികളുടെ സംരംഭക ആശയങ്ങള്‍ക്ക് ദിശാബോധം നല്‍കി അവരെ സംരംഭക…

ഏതൊരു പ്രൊഡക്ടിന്റെയും വിജയത്തിന് ഇഫക്ടീവ് മാര്‍ക്കറ്റിംഗ് വലിയ ഘടകമാണ്. ശക്തമായ മാര്‍ക്കറ്റിംഗ്, സെയില്‍സ് ടീമുകളുടെ പിന്തുണയില്ലാത്ത പല മികച്ച പ്രൊഡക്ടുകളും വിപണിയില്‍ തീര്‍ത്തും പരാജയപ്പെട്ടുപോകാറുണ്ട്. എങ്ങനെയാണ് ഒരു…

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന് തുടക്കമിട്ടവരില്‍ പ്രമുഖനാണ് സിജോ കുരുവിള ജോര്‍ജ്ജ് .സംസ്ഥാനത്ത് പുതിയൊരു സംരംഭക കള്‍ച്ചര്‍ വളര്‍ത്തിക്കൊണ്ടു വരാന്‍ സിജോയും കൂട്ടരും തുടക്കമിട്ട സ്റ്റാര്‍ട്ടപ്പ് വില്ലേജിനായി. കേരളത്തിലെ…

ഒരു ആര്‍ട്ടിസ്റ്റിനും എന്‍ട്രപ്രണറാകാം. കോഴിക്കോട്ടുകാരി സല്‍മ സലീം നന്നായി ചിത്രങ്ങള്‍ വരയ്ക്കുന്നു. കാപ്പിപ്പൊടിയില്‍ ചാലിച്ചെടുത്ത കളറുകളാണ് അവരുടെ ചിത്രങ്ങളുടെ പ്രത്യേകത. കോഫിയാണ് മീഡിയം. മാസ് ക്രിയേസിയോണ്‍ എന്ന…

അടുക്കള ഭരിക്കുന്നത് നോണ്‍ സ്റ്റിക് പാത്രങ്ങളാണ്. ഇതിന് ആരോഗ്യപരമായ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഒരു തലമുറ മുമ്പ് വരെ ശീലിച്ച ഇരുമ്പ് പാത്രങ്ങളെ തിരികെ അടുക്കളയില്‍ എത്തിക്കുകയാണ് ‘പ്രിയയും…