Browsing: Trending
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി ദുബായിൽ നിർമിച്ചിരിക്കുന്ന നീലത്തിമിംഗലം ശ്രദ്ധ നേടുന്നു. 8,000 പ്ലാസ്റ്റിക് കുപ്പികളും 1,000 പ്ലാസ്റ്റിക് ബാഗുകളും ഉപയോഗിച്ചാണ് ഭീമൻ തിമിംഗലത്തെ നിർമ്മിച്ചിരിക്കുന്നത്. പ്രകൃതി…
എതിരാളിയില്ലാത്ത പടയാളിയാണ് വാട്ട്സ്ആപ്പ്. പുതിയ ഫീച്ചറുകളുടെ പണിപ്പുരയിലാണ് വാട്സ്ആപ്പ്. ജനപ്രിയ ആപ്പിനെ കൂടുതൽ ജനകീയമാക്കാൻ അണിയറ പ്രവർത്തകർ പെടുന്ന പാട് ചില്ലറയൊന്നുമല്ല. ഈ വര്‍ഷം ഉപയോക്താക്കളുടെ അനുഭവം…
ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കും, തിരിച്ചുമുള്ള യാത്രക്ക് അമിത നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികളുടെ കൊള്ളയടി തടയാൻ കേരള സർക്കാർ ഇടപെടുന്നു. വിമാന കമ്പനികളുമായി സർക്കാർ നേരിട്ട് ചർച്ചകൾ…
ടാറ്റ ഗ്രൂപ്പ് ഗുജറാത്തിൽ EV ബാറ്ററി പ്ലാന്റ് സ്ഥാപിക്കും. ടാറ്റ ഗ്രൂപ്പ് ഗുജറാത്ത് സർക്കാരുമായി ഏകദേശം 13,000 കോടി രൂപയുടെ EV ബാറ്ററി പ്ലാന്റ് കരാർ ഒപ്പിട്ടു. സാനന്ദിൽ ലിഥിയം-അയൺ സെൽ ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം ഈ ആഴ്ച ആദ്യം നടന്ന ടാറ്റ സൺസ് ബോർഡ് യോഗത്തിലാണ് എടുത്തത്.…
തമിഴ്നാടും കർണാടകയും 2 വർഷത്തിനുള്ളിൽ ഒരു ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാകും, പറയുന്നത് മറ്റാരുമല്ല നിതി ആയോഗിന്റെ മുൻ സിഇഒയും ഇന്ത്യയുടെ G20 ഷെർപ്പയുമായ അമിതാഭ് കാന്താണ്. കർണാടകയും…
ലോകത്തെ വിസ്മയിപ്പിക്കാനായി ദുബായിൽ മറ്റൊരു കൃത്രിമ ദ്വീപ് കൂടി വരുന്നു. പാം ജബല്‍ അലി എന്ന പേരില്‍ നിര്‍മിക്കുന്ന കൃത്രിമ ദ്വീപിന്റെ നിർമാണത്തിന് ദുബായ് ഭരണകൂടം തയ്യാറെടുക്കുകയാണ്. അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ, വിശാലമായ ഹരിത ഇടങ്ങൾ, അതുല്യമായ…
സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കേരള ഐടിക്ക് ഇനി മലയാള അക്ഷര ശൈലിയിലുള്ള പുതിയ ലോഗോ. കേരള ഐടി റീബ്രാന്‍ഡിംഗ് സംരംഭത്തിന്റെ ഭാഗമായാണ് പുതിയ ലോഗോ തയാറാക്കിയത്. സാങ്കേതികവിദ്യയില്‍ പ്രാദേശിക ഭാഷയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് മലയാള അക്ഷരശൈലിയിലുള്ള കേരള ഐടിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. സാങ്കേതികവിദ്യയ്ക്കൊപ്പം ജനങ്ങളും…
ജൂൺ മാസത്തിലേക്ക് കടക്കുമ്പോൾ പല വിധ സാമ്പത്തിക മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നത്, കൂടിയ വൈദ്യുതി നിരക്ക്, കുറഞ്ഞ വാണിജ്യ ഇന്ധന നിരക്ക്, കൂടുന്ന ഇലക്ട്രിക് ഇരുചക്ര വാഹന…
ഓരോദിവസവും സ്വർണ്ണക്കടത്ത് വാർത്തകൾ. കടത്തുന്നതിൽ വളരെ ചെറിയ ശതമാനം മാത്രമാണ് വിമാനത്താവളങ്ങളിൽ കസ്റ്റംസും പുറത്ത് പോലീസും ചേർന്ന് പിടിക്കുന്നത്. പിടിക്കപ്പെട്ടവർക്ക് ശിക്ഷ കിട്ടാറുണ്ടോ? ആരാണ് ഇത്ര വലിയ…
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 6.1 ശതമാനമായി വളർന്നു. സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം അറിയിച്ചതാണിത്. 2023…