Browsing: Trending

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ്  മന്ദിരവും നിലവിലുള്ള പാർലമെന്റ് മന്ദിരവുമായുളള വ്യത്യാസം എന്താണ്?1,272 പേർക്ക് ഇരിക്കാവുന്ന പുതിയ പാർലമെന്റ് മന്ദിരം നിലവിലുള്ള സമുച്ചയത്തേക്കാൾ വിശാലമാണെന്ന് മാത്രമല്ല അത്യാധുനിക സംവിധാനങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.…

ഇന്ത്യയിലെ ഗോതമ്പു പാടങ്ങളെല്ലാം വിളഞ്ഞു മറിഞ്ഞു  സ്വർണ നിറത്തിൽ തിളങ്ങി നിൽക്കുന്നു. രാജ്യത്തെ ഭക്ഷ്യ സുരക്ഷ  മുൻ നിർത്തി കയറ്റുമതിക്ക് നിയന്ത്രണമാണിപ്പോൾ. അങ്ങനെ ഇന്ത്യ ഗോതമ്പ് ഉല്പാദനത്തിൽ…

സംരംഭകർക്ക്‌ പിന്തുണക്കും മാർഗ നിർദേശങ്ങൾക്കും ഒപ്പം അവരുടെ സംരംഭ അവകാശങ്ങൾക്കു സംരക്ഷണവും ഉറപ്പാക്കി കേരള സർക്കാർ. സംരംഭകർ നൽകുന്ന പരാതികളിൽ തീർപ്പായവയിൽ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം…

സൂക്ഷിച്ചോ നിങ്ങളുടെ ആൻഡ്രോയിഡ് മൊബൈൽ ഫോണുകളിൽ ഒരു വില്ലനായി കടന്നു വരികയാണിവൻ. പിന്നെ നിങ്ങളുടെ ഫോൺ നിങ്ങളുടേതല്ലാതായി  മാറ്റും അവൻ. സർവത്ര വിഹരിക്കും സോഫ്റ്റ് വെയറുകളിൽ. നിങ്ങളുടെ…

നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിൾ  സെർച്ചിന്റെ പരീക്ഷണ പതിപ്പായ സെർച്ച് ജനറേറ്റീവ് എക്‌സ്പീരിയൻസ് – Search Generative Experience (SGE) പുറത്തിറക്കി Google. ഫലപ്രദമായ തിരയിലിന്…

ജൂണിൽ കൊടുങ്കാറ്റടിക്കും, അമേരിക്ക ഉലയുമോ? 2023 ജൂൺ 1 കാലാവസ്ഥാ പ്രവചനങ്ങൾ പ്രകാരം അമേരിക്കയിൽ ഹരിക്കെയിൻ സീസൺ തുടങ്ങുകയാണ്. ഫെഡറൽ സ്റ്റേറ്റിന്റെ സ്ഥിരം ഭാഗങ്ങളിൽ നാശം വിതക്കുന്ന…

ക്രിപ്റ്റോ കറന്‍സികളുടെ ഡേറ്റ അനലിറ്റിക്‌സ് വിശകലന സ്റ്റാര്‍ട്ടപ്പാണ് കായംകുളം സ്വദേശി ശരണ്‍ നായരുടെ നേതൃത്വത്തിലുള്ള പ്യോര്‍. ബ്ലൂംബെർഗ് ടെർമിനലിന്റെ മാതൃകയിൽ ക്രിപ്റ്റോ കറൻസികളുടെ ഡാറ്റാ അനലിറ്റിക്‌സ് ടെർമിനൽ ഒരുക്കുന്ന…

സിംകാർഡും, ഇന്റർനെറ്റ് കണക്‌ഷനും മാത്രമല്ല ജിയോ സിനിമ കാണുന്നവർക്ക് കറുമുറെ ആസ്വദിക്കാൻ നല്ല ക്രഞ്ചി സ്‌നാക്‌സും എങ്ങിനെ നൽകണമെന്ന് വ്യക്തമായറിയാം റിലയൻസിന്. ഇതാ റിലയൻസ് വരുന്നു കോൺ…

മൈക്രോചിപ്പുകൾ തലച്ചോറിൽ ഉൽപ്പാദിപ്പിക്കുന്ന സിഗ്നലുകളെ ബ്ലൂടൂത്ത് വഴി ഉപകാരണങ്ങളിലേക്ക് കൈമാറും.  ആ ചിപ്പുകൾ നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് പക്ഷാഘാതം, അന്ധത തുടങ്ങിയ രോഗാവസ്ഥയെ ചികിൽസിക്കാം. അങ്ങനെ കാഴ്ചയും…

മാരുതി സുസുക്കിയിൽ നിന്ന് ഏറെ നാളായി കാത്തിരിക്കുന്ന ഓഫ്-റോഡർ ജിംനിയുടെ വിൽപ്പന ജൂൺ 7-ന് ആരംഭിക്കും. മാരുതി സുസുക്കി ജിംനി ഇന്ത്യൻ ആർമിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്.…