Browsing: Trending
കേരളം ഏറ്റെടുത്തു പ്രവർത്തനം പുനരാരംഭിച്ച പുനലൂർ പേപ്പർ മില്ലിന് വച്ചടി വച്ചടി കയറ്റം. ഇത്തവണ ലഭിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രമുഖ പത്രസ്ഥാപനങ്ങളിലൊന്നായ ദൈനിക് ഭാസ്കറിൽ നിന്ന് 10000…
കേരള സംസ്ഥാന ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സൊല്യൂഷൻസിലെ (ICFOSS) സ്വതന്ത്ര ഇൻകുബേറ്റർ, ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക്…
നല്ല പശുവിന്റെ പാലിനും ഇൻഷുറൻസ് പരിരക്ഷ. പാല്‍ കുറഞ്ഞാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം ഉറപ്പാക്കി മിൽമ. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ധാരണാപത്രം മില്‍മ ചെയര്‍മാന് കൈമാറി. കനത്ത വേനലില്‍ പശുക്കളില്‍…
ഇന്ത്യയിൽ ആദ്യമായി അണ്ടർ വാട്ടർ മെട്രോ റേക്ക് കൊൽക്കത്തയിൽ നിന്ന് ഹൗറയിലെത്തി ചരിത്രം സൃഷ്ടിച്ചു. കൊൽക്കത്ത മെട്രോ ബുധനാഴ്ചയാണ് രാജ്യത്ത് ആദ്യമായി നദിജലനിരപ്പിൽ നിന്ന് താഴെയുള്ള തുരങ്കത്തിലൂടെ ഓടിയത്. ഹൂഗ്ലി നദിയുടെ അടിത്തട്ടിൽ ജലനിരപ്പിൽ നിന്ന് 33 മീറ്റർ താഴെയുള്ള തുരങ്കത്തിലൂടെയാണ് രാജ്യത്ത്…
കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റിൽ ‘വർക്ക് നിയർ ഹോം’ പദ്ധതി പ്രഖ്യാപിച്ചപ്പോൾ അത്തരമൊരു ആശയം നടപ്പാക്കി അത് വിജയകരമായി മുന്നോട്ടു പോകുന്നതിൽ അഭിമാനം കൊള്ളുകയായിരുന്നു…
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രാജ്യത്തെ കോടിപതിയല്ലാത്ത ഏക മുഖ്യമന്ത്രി. തൊട്ടു പിന്നാലെ ഏറ്റവും കുറഞ്ഞ സ്വത്ത് സമ്പാദ്യവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. മമതാ ബാനര്‍ജിയുടെ ആസ്തി…
സംസ്ഥാനത്തെ റോഡുകളെ സേഫ് ആക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് AI രംഗത്തെത്തുന്നു. നിരത്തിലെ അമിത വേഗതയും, അപകടങ്ങളും അടക്കം നിയമലംഘനങ്ങളും അനധികൃത പാർക്കിങ്ങും ഒക്കെ ഇനി AI സാങ്കേതിക…
മാരക ബ്രഹ്മോസ് നിർമിക്കാൻ ഇന്ത്യ, റഷ്യൻ സിർക്കോൺ മിസൈൽ പോലെയോ ബ്രഹ്മോസ് ? 2022ൽ ബ്രഹ്മോസ് എയ്‌റോസ്‌പേസ് ചെയർമാൻ അതുൽ റാണെ, ബ്രഹ്മോസ്-2 മിസൈൽ റഷ്യൻ സിർക്കോൺ…
ഉപഭോക്തൃ പരാതികൾ കൈകാര്യം ചെയ്യാൻ ChatGPT പോലെയുള്ള ഉപഭോക്തൃ ചാറ്റ്ബോട്ട് ഹെൽപ് ലൈൻ ആവിഷ്കരിക്കുന്നതിന് കേന്ദ്രം ശ്രമം തുടങ്ങി. ഒന്നിലധികം ഇന്ത്യൻ ഭാഷകളിലുള്ള ഓഡിയോ സന്ദേശങ്ങളിൽ ഉപഭോക്താക്കൾക്ക് ആശയവിനിമയം നടത്താൻ…
കോർ ടെക് സിസ്റ്റത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനായി ആപ്പിൾ പഴയ iPhone, iPad മോഡലുകൾക്കായി iOS 15.7.5 എന്ന സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് പുറത്തിറക്കുന്നു. പഴയ ഐഫോൺ, ഐപാഡ് മോഡലുകളുടെ…