Browsing: Trending

ആക്രിക്കാരെ കാത്തിരുന്ന് വെയ്സ്റ്റ് ഒരു തലവേദനയാകുന്നത് മിക്ക വീടുകളിലെയും പ്രശ്നമാണ്. എന്നാൽ ഫോണിൽ ഒരൊറ്റ ക്ലിക്കിലൂടെ ആക്രി വിൽക്കാൻ ഒരു സൗകര്യം ഒരുങ്ങിയിട്ടുണ്ട്, അതും ഹൈടെക് ആയി.…

സാമ്പത്തികമാന്ദ്യത്തെക്കുറിച്ച് ലോകമാകെ ആശങ്ക പടരുമ്പോൾ, മൾട്ടിനാഷണൽ കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നത് ബിസിനസ് ലോകത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. കരുത്തൻമാരെന്ന് പേരുകേട്ട സിലിക്കൺവാലി കമ്പനികളാണ് ഈ പിരിച്ചുവിടലുകൾക്ക് ചുക്കാൻ പിടിക്കുന്നതെന്ന…

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 10,000 പേരെ പിരിച്ചുവിടുമെന്ന് കഴി‍ഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ വന്നത്. “മോശം പ്രകടനം നടത്തുന്ന” ജീവനക്കാരെ അതായത് ഏകദേശം 6% ജീവനക്കാരെ പിരിച്ചുവിടാൻ…

വൈദ്യുതി ലൈനുകൾ പരിശോധിക്കാൻ കഴിയുന്ന റോബോട്ടുകളെയാണ് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(DEWA) ജൈറ്റെക്സ് വേദിയിൽ പ്രദർശിപ്പിച്ചത്. സമയവും പണവും ലാഭിക്കാൻ കഴിയുമെന്നതാണ് Mwafeq റോബോട്ടുകളുടെ പ്രത്യേകത. ഉയർന്ന…

ഹോളിവുഡ് ഇതിഹാസം മോർഗൻ ഫ്രീമാനൊപ്പം (Morgan Freeman) ഖത്തർ ലോകകപ്പ് ഉദ്ഘാടനവേദിയിൽ തിളങ്ങിയ Ghanim-al-Muftah ഇന്ന് ട്രൻഡിം​ഗ് സേർച്ചുകളിൽ ഒരാളാണ്. 20 വയസ്സുള്ള ഖത്തറി യൂട്യൂബർ ജീവിതത്തിന്റെ…

കുളവാഴ കയറിയാൽ കുളം നശിച്ചു എന്ന്, നാട്ടിൻ പുറങ്ങളിലെ പ്രയോഗമാണ്. എന്നാൽ ഇതേ കുളവാഴയിൽ ഇന്നവേഷൻ നടത്തി മികച്ച പ്രൊഡക്ടുകൾ നിർമ്മിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികളെ പരിചയപ്പെടാം.…

സൗരോർജ്ജ പാനലുകളിൽ പുതിയ പരീക്ഷണം നടത്തി വിജയം കണ്ട ഒരു സംരംഭത്തെ പരിചയപ്പെടാം. പേര്- Saffron Sun Energy. എറണാകുളം ആസ്ഥാനമായി 2005ൽ സ്ഥാപിച്ച കമ്പനി, റൂഫുകളായി ഉപയോഗപ്പെടുത്താനാകുന്ന സോളാർ പാനലുകൾ നിർമ്മിക്കുകയാണ്. വീടിന്റെ റൂഫ് നിർമ്മിക്കാൻ പൂർണ്ണമായും സൗരോർജ്ജ…

‘SainikPod Sit & Go’ – ഇലക്ട്രിക്ക് ടാക്സി സേവനം ബാംഗ്ലൂരിൽ സംരംഭം ആരംഭിച്ചത് MotherPod ഇന്നോവേഷൻസും Electra ഇവിയും. സൈനികർ നേതൃത്വം നല്കുന്ന ആദ്യ ഇലക്ട്രിക്ക്,…

കോസ്മെറ്റിക്സിൽ കണ്ണുവച്ച് ടാറ്റ രാജ്യത്ത് സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനത്തിനായി, 20 ബ്യൂട്ടി ടെക് സ്റ്റോറുകൾ തുറക്കാൻ ടാറ്റാ ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. എസ്റ്റി ലോഡർ ഗ്രൂപ്പ്,…

ചിപ്പ് ഡിസൈൻ സ്റ്റാർട്ടപ്പുകൾക്കായി 1000 കോടി രൂപ നീക്കിവച്ചതായി കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ചിപ്പുകളുടെ പാക്കേജിംഗും, നിർമ്മാണ ഘടകങ്ങളും ഉൾപ്പെടുന്ന ഒരു…