Browsing: Uncategorized

https://youtu.be/H8miPIpdHlYഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണത്തിന് പുതിയ റെഗുലേറ്ററെ കേന്ദ്രം നിർണയിക്കും‌‌ഉള്ളടക്കം നിയന്ത്രിക്കുന്നതിന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാതൃകയിൽ റെഗുലേറ്റർ വരണമെന്ന് പാർലമെന്ററി പാനൽ…

https://youtu.be/QZ_UBBuwHIoരാജ്യത്ത് കാർ വിപണിയിൽ Maruti Suzuki-യേക്കാൾ‌ മുന്നേറ്റവുമായി TATA MotorsTATA Motors 10 വർഷത്തിനിടെ ആദ്യമായി വിപണിയിൽ മുമ്പനായ Maruti Suzuki-യേക്കാൾ Car വിൽപന വരുമാനത്തിൽ മുന്നിലെത്തിയതായി…

https://youtu.be/qH4PODQov2oസോഷ്യൽ മീഡിയയിലെ പ്രതിഷേധത്തിൽ ഷാരുഖ് ഖാനെ ബ്രാൻഡ്. അംബാസഡർ സ്ഥാനത്ത് നിന്ന് ബൈജൂസ് ഒഴിവാക്കിയതിൽ സമ്മിശ്ര പ്രതികരണം.ബൈജൂസിന്റെ ഔദ്യോഗിക വക്താവ് പ്രതികരിച്ചില്ലെങ്കിലും SRK- യുമായി ബന്ധപ്പെട്ട എല്ലാ…

https://youtu.be/jyWBUzoQpoIപ്രോഗ്രാമിംഗ്, ഡാറ്റ സയൻസ് എന്നിവയിൽ IIT മദ്രാസ്, രണ്ടു ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നുവിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും തൊഴിലന്വേഷകർക്കും ഡിപ്ലോമ കോഴ്സുകളിൽ‌ ചേരാംഈ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം യോഗ്യതാ പരീക്ഷകളുടെ അടിസ്ഥാനത്തിൽ…

https://youtu.be/F8j15_SjRGEകിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയിലെ നിക്ഷേപം 2400 കോടി രൂപയായി ഉയർത്തുന്നുആയിരം കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിൽ നിന്ന്, കിറ്റെക്സ് തെലങ്കാനയിലെ നിക്ഷേപം 2,400 കോടി രൂപയായി വർദ്ധിപ്പിച്ചു22,000…

സെപ്റ്റംബർ 17 മുതൽ ഗ്രോസറി ഡെലിവറി സർവീസ് സൊമാറ്റോ നിർത്തുന്നുഓർഡർ നിറവേറ്റുന്നതിലെ അപര്യാപ്തതകളും മികച്ച കസ്റ്റമർ എക്സ്പീരിയൻസ് നൽകാനാകാത്തതുമാണ് തീരുമാനത്തിന് കാരണംസെപ്റ്റംബർ 17 മുതൽ ഗ്രോസറി പൈലറ്റ്…

രാജ്യത്തെ ആദ്യ മൾട്ടിപ്ലെയർ ഫിറ്റ്നസ് ഗെയിമിംഗ് പ്ലാറ്റ്ഫോം Fitwarz അവതരിപ്പിച്ച് OneFitPlus ഇന്ത്യയിലെ ഏറ്റവും വലിയ ഫിറ്റ്-ടെക് കമ്പനിയാണ് ഹൈദരാബാദ് ആസ്ഥാനമായ OneFitPlus മൾട്ടിപ്ലെയർ മോഡ്, ഫിറ്റ്ബോർഡ്,…