News Update 14 October 2025തമിഴ്നാട്ടിൽ വൻ നിക്ഷേപത്തിന് Foxconn1 Min ReadBy News Desk ബഹുരാഷ്ട്ര ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ ഫോക്‌സ്‌കോണിൽ (Foxconn) നിന്നുള്ള പ്രതിനിധി സംഘം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് ₹15000 കോടി നിക്ഷേപം സംബന്ധിച്ചാണ് കൂടിക്കാഴ്ച.…