News Update 4 May 2026വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 100 കടന്നു1 Min ReadBy News Desk ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ എണ്ണത്തിൽ നൂറ് എന്ന നാഴികക്കല്ല് പിന്നിട്ടു. റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിൽ (MCF) നിന്നാണ് നൂറാമത്തെ വന്ദേ…