News Update 14 October 2025ഇന്ത്യയിൽ വൻ നിക്ഷേപത്തിന് OP Mobility1 Min ReadBy News Desk ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിന് ഫ്രഞ്ച് ഓട്ടോ പാർട്‌സ് കമ്പനി ഒപി മൊബിലിറ്റി എസ്ഇ (OP Mobility). അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 200-300 മില്യൺ ഡോളർ (₹1774-2661…