Instant 6 February 2020കാറപകടങ്ങള്‍ കുറയ്ക്കാന്‍ പുത്തന്‍ ടെക്നോളജിയുമായി Toyota1 Min ReadBy News Desk ബ്രേക്കിന് പകരം ആക്സിലേറ്ററില്‍ ചവിട്ടിയുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ ടെക്നോളജിയുമായി Toyota. ബിഗ് ഡാറ്റാ യൂസ് ചെയ്യുന്ന എമര്‍ജന്‍സി സേഫ്റ്റി സിസ്റ്റമാണ് Toyota അവതരിപ്പിക്കുന്നത്. ഇനി ഇറങ്ങുന്ന കാറുകളില്‍ ആക്സിലറേഷന് സപ്രഷന്‍…