Browsing: Accelaration
2020ലെ രാജ്യത്തെ ആദ്യ യുണിക്കോണായി Pine Labs. മാസ്റ്റര്‍കാര്‍ഡ് നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് Pine Labs ഈ നേട്ടം സ്വന്തമാക്കിയത്. കമ്പനിയുടെ വാല്യുവേഷന്‍ 1.6 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. മാസ്റ്റര്‍കാര്‍ഡിന്റെ…
While the number of startups is thriving in the country, question remains on how many of the startups can be…
സംരംഭത്തിന്റെ ലക്ഷ്യം വളര്‍ച്ചയും ലാഭവുമാണെങ്കില്‍ അതിന് ഏറ്റവും ജനകീയമായ വഴി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുക എന്നത് തന്നെയാണ്. സ്റ്റാര്‍ട്ടപ്പുകളെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് കൂടുതല്‍…
എംഎസ്എംഇ സംരംഭങ്ങള്‍ക്കായി വാദ്വാനി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച Scalathon എസ്എംഇ സെക്ടറിലെ സംരംഭകങ്ങളുടെ ബിസിനസ് ആക്സിലറേഷന്‍ സാധ്യതകള്‍ക്ക് വേറിട്ട മുഖം നല്‍കുകയാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഫിക്കിയുമായി…
ഗ്രോത്ത് ഫോക്കസ്ഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സപ്പോര്‍ട്ടുമായി KSUM. Scalathon രണ്ടാം എഡിഷന്‍ ജനുവരിയില്‍. അഞ്ചു കോടിയ്ക്ക് മുകളില്‍ വാര്‍ഷിക ടേണോവറുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് ഫോക്കസ് ചെയ്യുന്നത്. എറണാകുളം അബാദ് പ്ലാസയില്‍ ജനുവരി ഏഴിനാണ് പ്രോഗ്രാം. …
സ്റ്റാര്‍ട്ടപ്പ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍ പിന്നെ ഏവരും ആഗ്രഹിക്കുന്ന ഒന്നാണ് യൂണികോണുകളുടെ പട്ടികയില്‍ ഇടം പിടിക്കണമെന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ ആ യാത്രയില്‍ സപ്പോര്‍ട്ട് സിസ്റ്റം ഒരുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍…