Shepreneur 17 December 2020Cyberbullying, സ്ത്രീകൾക്ക് മാനസിക സംഘർഷവും സാമ്പത്തിക നഷ്ടവുമുണ്ടാക്കും:Adv.NS NappinaiUpdated:16 July 20211 Min ReadBy News Desk സൈബർ ആക്രമണങ്ങളിലെ ഇരകൾക്ക് വേദനയില്ല എന്നൊരു ധാരണ പൊതുവെ നിലനിൽക്കുന്നുണ്ടെന്ന് സുപ്രീംകോടതി മുതിർന്ന അഭിഭാഷകയും സൈബർ സാഥി ഫൗണ്ടറുമായ Adv.NS Nappinai അഭിപ്രായപ്പെട്ടു. മാനസിക സംഘർഷം മാത്രമല്ല,…