News Update 11 October 2025കാബൂളിലെ സാങ്കേതിക ദൗത്യം എംബസി നിലവാരത്തിലേക്ക് ഉയർത്താൻ ഇന്ത്യ1 Min ReadBy News Desk കാബൂളിലെ സാങ്കേതിക ദൗത്യം എംബസി നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനവുമായി ഇന്ത്യ. താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. അഫ്ഗാനിസ്താനുമായുള്ള ബന്ധം…