Browsing: Agricultural startup
ആഗോള വ്യാപാര സംഘടനയായ നാസ്‌കോമിന്റെ 2019-ലെ റിപ്പോർട്ട് അനുസരിച്ച്, 450-ലധികം അഗ്രിടെക് സ്റ്റാർട്ടപ്പുകൾ രാജ്യത്തുണ്ട്. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും, മികച്ച വിളവ് നേടുന്നതിനും കർഷകരെ…
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 6.1 ശതമാനമായി വളർന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം അറിയിച്ചതാണിത്. 2023…
FUSELAGE INNOVATIONS ചെലവു കുറഞ്ഞ, മെയ്ക്ക് ഇൻ ഇന്ത്യ ഡ്രോണുകൾ നിർമ്മിക്കുന്ന Fuselage Innovations കാർഷിക മേഖലയിൽ വലിയ വിപ്ലവത്തിനാണ് ശ്രമിക്കുന്നത്. കൃഷിയെ ഡ്രോൺ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്…
ടെക് സ്റ്റാർട്ടപ്പുകളെ തേടി Grameena Incubation Centre (GIC)കാർഷിക സംരംഭകർക്ക് ആവശ്യമായ സാങ്കേതികസഹായം ഒരുക്കുകയാണ് ലക്ഷ്യംHealth, Livelihood, Education, കൃഷി എന്നിവയിൽ നിന്നുളള സ്റ്റാർട്ടപ്പുകൾക്ക് മുൻഗണനമൈക്രോസംരംഭകരായ സ്ത്രീകൾക്കും…
ഗ്രാമീണ- കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ വെന്‍ച്വര്‍ ക്യാപ്പിറ്റലുമായി നബാര്‍ഡ്
രാജ്യത്തെ ഗ്രാമീണ-കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളില്‍ നബാര്‍ഡ് ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റ് നടത്തും. ഇതിനായി 700 കോടി രൂപയുടെ വെന്‍ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് നബാഡ് പ്രഖ്യാപിച്ചു. പൊതുമേഖല സ്ഥാപനമായ നബാര്‍ഡ് അതിന്റെ…