Browsing: Airports Authority of India

Cochin International Airport Limited-ന്റെ പുതിയ Solar Plant മാർച്ച് 6-ന് Commission ചെയ്യുംhttps://youtu.be/8mmETymR4Noകൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ പുതിയ സോളാർ പ്ലാന്റ് മാർച്ച് ആറിന് കമ്മീഷൻ…

https://youtu.be/ZOvGcMb9eLU ഡൽഹി വിമാനത്താവളം T1 അറൈവൽ ടെർമിനൽ വിപുലീകരണം പൂർത്തിയാക്കിപുതിയ ആഗമന ടെർമിനൽ 8,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നുകൂടാതെ നാല് പുതിയ ബാഗേജ് റിക്ലെയിം കറൗസലുകൾ സജ്ജീകരിച്ചിട്ടുണ്ട്ടെർമിനൽ കപ്പാസിറ്റി…

https://youtu.be/kRgGtwkWAtsകോഴിക്കോട് ഉൾപ്പെടെ 25 വിമാനത്താവളങ്ങൾ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സ്വകാര്യവത്കരിക്കുന്നതിനുളള പദ്ധതിയുമായി കേന്ദ്രസർക്കാർ2022-25 കാലയളവിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുളള 25 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുംനാഷണൽ മോണിട്ടൈസേഷൻ…

https://youtu.be/SvXv0qqUtwYരാജ്യത്ത് Airport വികസനത്തിന് 91,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായി Central Governmentരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുള്ളതും പുതിയ വിമാനത്താവളങ്ങൾ വികസിപ്പിക്കുന്നതിനുമായി 91,000 കോടി രൂപയുടെ നിക്ഷേപം…

https://youtu.be/EROkPU79-qM Buddha തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് UP-യിലെ Kushinagar International Airport Buddha Tourism Circuit Energy പകരുന്ന Airport Prime Minister Narendra Modi…

https://youtu.be/t4q2qEE9Xho ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഏറ്റെടുത്തുPPP മോഡിൽ 50 വർഷത്തേക്കാണ് കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് എയർപോട്ട്…

https://youtu.be/QG4rtYK4asE സ്വകാര്യമേഖലയ്ക്ക് 25 എയർപോർട്ടുകൾ തുറന്ന് കൊടുത്ത് കേന്ദ്രം ലക്ഷ്യമിടുന്നത് 20,782 കോടി രൂപ.National Monetisation Pipeline ന്റെ ഭാഗമായി  വിമാനത്താവളങ്ങൾ ഉൾപ്പെടെ 13 മേഖലകൾ കണ്ടെത്തി.വാരണാസി,…

https://youtu.be/aKLdWpmIwpo രാജ്യത്ത് കൂടുതൽ വിമാനത്താവളങ്ങൾക്കുളള പദ്ധതിയുമായി കേന്ദ്രസർക്കാർസിവിൽ ഏവിയേഷൻ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനു 4-5 വർഷത്തിനുള്ളിൽ കേന്ദ്രം 25,000 കോടി രൂപ ചെലവഴിക്കുംസിവിൽ ഏവിയേഷൻ മന്ത്രി V.K. Singh…

രാജ്യത്തെ മൂന്ന് എയർപോർട്ടുകളുടെ ഏറ്റെടുക്കൽ നടപടി അദാനി ഗ്രൂപ്പ് പൂർത്തിയാകുന്നു മംഗലാപുരം, ലഖ്‌നൗ, അഹമ്മദാബാദ് എയർപോർട്ടുകൾ Adani Group ഏറ്റെടുക്കുന്നു ഏറ്റെടുക്കൽ ഒക്ടോബർ 31, നവംബർ 2,…