News Update 25 February 2025ഓൺലൈൻ വ്യൂവർഷിപ്പിൽ റെക്കോർഡ് ഇട്ട് ഇന്ത്യ-പാക് മത്സരം1 Min ReadBy News Desk കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ പാകിസ്താനെ തോൽപിച്ച് സെമി പ്രവേശനം നേടിയിരുന്നു. സൂപ്പർ താരം വിരാട് കോഹ്ലിയുടെ സെഞ്ച്വറിയായിരുന്നു മത്സരത്തിന്റെ…