Browsing: Airtel

ഇന്ത്യയിൽ 5G സേവനങ്ങൾ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.5G പ്ലാനുകൾ പൊതുജനങ്ങൾക്ക് താങ്ങാനാകുന്ന തരത്തിൽ തുടരുമെന്ന് സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.സെപ്റ്റംബർ 29ന് 5G…

സ്‌പെക്‌ട്രം ലേലം പൂർത്തിയായതോടെ ഇന്ത്യയിൽ 5G സേവനങ്ങൾ ഒക്ടോബറോടെ യാഥാർത്ഥ്യമാകുമെന്ന് റിപ്പോർട്ട്. ഒക്‌ടോബർ ആദ്യത്തോടെ ചില സർക്കിളുകളിൽ 5G സേവനങ്ങൾ ആരംഭിക്കാൻ മൂന്ന് കമ്പനികൾക്ക് കഴിയുമെന്ന് ടെലികോം…

ഇന്ത്യ 5G ലോഞ്ചിനായി ഒരുങ്ങുമ്പോൾ, അഞ്ചാം തലമുറ മൊബൈൽ നെറ്റ്‌വർക്കുകളുടെ സവിശേഷതകളെ കുറിച്ച് ഇന്ത്യക്കാർ വളരെ ആകാംക്ഷഭരിതരാണ്. 5G-യിൽ നിന്ന് ഇന്ത്യ എന്താണ് പ്രതീക്ഷിക്കേണ്ടത്? ഇത് നിങ്ങളുടെ…

ഇന്ത്യയിലെ ആദ്യ സ്വകാര്യ 5G നെറ്റ്‌വർക്ക് വിജയകരമായി വിന്യസിച്ച് എയർടെൽ. ആദ്യത്തെ 5G സ്വകാര്യ നെറ്റ്‌വർക്കിന്റെ വിജയകരമായ പരീക്ഷണം ബോഷ് ഓട്ടോമോട്ടീവ് ഇലക്‌ട്രോണിക്‌സ് ഇന്ത്യ ഫെസിലിറ്റിയിൽ എയർടെൽ…

ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഡാറ്റാ നെറ്റ്‌വർക്ക്സ്, റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ വരാനിരിക്കുന്ന 5G ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷിച്ചതായി ടെലികോം വകുപ്പ്.…

ഡിജിറ്റൽ സേവനങ്ങൾക്ക് കരുത്ത് പകരാൻ പൂനെയിൽ ഡിജിറ്റൽ ടെക്നോളജി ഹബ് സ്ഥാപിക്കാൻ എയർടെൽ ഈ സാമ്പത്തിക വർഷാവസാനത്തോടെ 500 ഓളം ഡിജിറ്റൽ എഞ്ചിനീയറിംഗ് പ്രൊഫഷണലുകളെ നിയമിക്കും IITs,…

ആരോഗ്യമേഖലയിൽ നൂതന മാറ്റവുമായി 5G കണക്ട്ഡ് ആംബുലൻസുമായി Bharti Airtel ആരോഗ്യമേഖലയിൽ നൂതന മാറ്റവുമായി 5G കണക്ട്ഡ് ആംബുലൻസുമായി Bharti Airtel മെഡിക്കൽ ഉപകരണങ്ങൾ, നിരീക്ഷണ ആപ്ലിക്കേഷനുകൾ,…

ഉപയോക്താക്കൾക്കായി Vi Games സേവനവുമായി Vodafone Idea https://youtu.be/hFlrOmXOjyUIndian Gaming വിപണിയിൽ മുന്നേറാൻ ഉപയോക്താക്കൾക്കായി Vi Games സേവനവുമായി Vodafone IdeaVodafone Idea വരിക്കാർക്ക് ഫ്രീ, പ്ലാറ്റിനം,ഗോൾഡ്…

ഭാരതി എയർടെല്ലിൽ ഗൂഗിൾ 1 ബില്യൺ ഡോളർ നിക്ഷേപിക്കുന്നു ജിയോയ്ക്ക് ശേഷം ഗൂഗിൾ എയർടെലിൽ ഭാരതി എയർടെല്ലിൽ ഇക്വിറ്റി, വാണിജ്യ പങ്കാളിത്തം എന്നിവയിലൂടെ 1 ബില്യൺ ഡോളർ…

https://youtu.be/fAWzjKLTqCEനോക്കിയയുമായി ചേർന്ന് 700 MHz ബാൻഡിൽ എയർടെൽ ഇന്ത്യയിലെ ആദ്യ 5G ട്രയൽ നടത്തികൊൽക്കത്തയിൽ ആണ് 5G സ്റ്റാൻഡ്‌എലോൺ മോഡ് ഉപയോഗിച്ച് ഡെമോ നടത്തിയത്രണ്ട് 5G ടെസ്റ്റ്…