News Update 5 May 2025₹3100 കോടി ആസ്തിയുമായി നാഗാർജുന 1 Min ReadBy News Desk കേരളത്തിൽ അടക്കം ആരാധകരുള്ള തെലുഗു സൂപ്പർതാരമാണ് അക്കിനേനി നാഗാർജുന. ആരാധകരുടെ എണ്ണത്തിനും പ്രശസ്തിക്കുമൊപ്പം വൻ സമ്പാദ്യമാണ് താരത്തിനുള്ളത്. സിനിമയ്ക്കു പുറമേ ബിസിനസ്, റിയൽ എസ്റ്റേറ്റ് രംഗങ്ങളിലും സജീവമായ…