News Update 3 January 2026പാലക്കാട്ടേക്ക് വാവുമല ഇക്കോ ടൂറിസം പദ്ധതി1 Min ReadBy News Desk പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയുടെ പ്രകൃതിഭംഗി ഇനി സഞ്ചാരികളിലേക്ക് എത്തും. ജില്ലക്ക് പുതുവത്സര സമ്മാനമായി വാവുമല ഇക്കോ ടൂറിസം പദ്ധതിക്ക് അനുമതി ലഭിച്ചു. ജില്ലയിലെ കണ്ണമ്പ്ര-വടക്കഞ്ചേരി അതിർത്തിയിൽ പ്രകൃതിസൗഹൃദം…