News Update 26 March 2025റെയിൽവേയ്ക്ക് 500ആമത് ഇ-ലോക്കോമോട്ടീവ് കൈമാറി ആൽസ്റ്റോം1 Min ReadBy News Desk ഇന്ത്യൻ റെയിൽവേയ്ക്ക് 500ആമത് ഇലക്ട്രിക് ലോക്കോമോട്ടീവ് കൈമാറി സ്മാർട്ട്, സുസ്ഥിര മൊബിലിറ്റി രംഗത്തെ ആഗോള ഭീമൻമാരായ ആൽസ്റ്റോം (Alstom). ബിഹാറിലെ മധേപുരയിലാണ് ആൽസ്റ്റോം ഇന്ത്യൻ റെയിൽവേയ്ക്ക് 500ആമത്…