Browsing: Anand Mahindra

ആനന്ദ് മഹീന്ദ്ര പറയുന്നു, ദാ ഇങ്ങനെയാകണം സ്റ്റാർട്ടപ്. https://youtu.be/gpSZWzOVuh8 ലക്ഷണമൊത്ത സംരംഭകന് ലോകത്തെ ഏത് കാഴ്ചയും ബിസിനസ്സ് പാഠങ്ങളാണ്. വർത്തമാനകാല ഇന്ത്യയിലെ ബ്രില്യന്റായ എൻട്രപ്രണറാണ് മഹീന്ദ്ര ഗ്രൂപ്പ്…

https://youtu.be/OznDD88iYSA ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് എഞ്ചിൻ ഫാക്ടറിയുമായി സ്പേസ് സ്റ്റാർട്ടപ്പ് അഗ്നികുൽ കോസ്‌മോസ്. 3D പ്രിന്റഡ് റോക്കറ്റ് എഞ്ചിനുകൾ നിർമ്മിക്കുന്നതിനുള്ള പുതിയ ഫാക്ടറിയാണ് സ്റ്റാർട്ടപ്പ് തുറന്നത്.…

https://youtube.com/shorts/wohzhYtLSXU വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റർ പ്രൊഫൈൽ രസകരമായ വീഡിയോകളുടെ ഒരു ഖനിയാണ്. ട്വിറ്ററിലെ 9.4 ദശലക്ഷം ഫോളോവേഴ്‌സിന് നിരന്തരം പുതിയ എന്തെങ്കിലും സമ്മാനിക്കുന്നയാളാണ് ആനന്ദ്…

https://youtu.be/5N-oq8X4dZ0 രണ്ട് വർഷം മുൻപ് കൊടുത്ത വാക്ക് ആനന്ദ് മഹീന്ദ്ര പാലിച്ചപ്പോൾ ഇഡ്ഡലി അമ്മയ്ക്ക് സ്വന്തമായത് ഒരു വീട് തമിഴ്‌നാട്ടിൽ ഇഡ്ഡലി അമ്മ എന്ന പേരിൽ പ്രശസ്തയായ…

Anand Mahindra കൈയ്യടിച്ച മീൻപിടുത്തക്കാരൻ പയ്യൻ കഴിവുളളവരെ പ്രോത്സാഹിപ്പിക്കുന്നതിലും പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിലും എൻട്രപ്രണറായ ആനന്ദ് മഹീന്ദ്ര വളരെ തല്പരനാണ്. അതിനാൽ തന്നെ ആനന്ദ് മഹീന്ദ്രയുടെ അത്തരം ട്വീറ്റുകളെല്ലാം…

https://youtu.be/EZNY7x2U0OY ആക്രി കൊണ്ട് നിർമിച്ച വാഹനം മഹീന്ദ്ര വാങ്ങി കൊടുത്ത വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് പറയുന്ന ഇക്കാലത്ത് ആനന്ദ് മഹീന്ദ്ര വ്യത്യസ്തനാണ്. ഒരുമാസം മുൻപ് നൽ‌കിയ…

https://youtu.be/FH7_2_UOUl4Ashay Bhave എന്ന യുവസംരംഭകന്റെ സ്റ്റാർട്ടപ്പിന് പിന്തുണയുമായി Anand Mahindraപാഴ് വസ്തുക്കളിൽ നിന്ന് Recycle ചെയ്‌ത ഘടകങ്ങൾ ഉപയോഗിച്ച് സ്‌നീക്കറുകൾ നിർമ്മിക്കുന്നതാണ് Ashay Bhaveയുടെ Thaely സ്റ്റാർട്ടപ്പ്Plastic…

https://youtu.be/Bz6xWCSHqBsPadma Bhushan ബഹുമതിക്ക് താൻ അർഹനല്ലെന്ന് പ്രമുഖ വ്യവസായി Anand Mahindraസമൂഹത്തിന്റെ പുരോഗതിക്ക് സുപ്രധാന സംഭാവനകൾ നൽകിയവരിൽ ഒരാളാകാൻ താൻ അർഹനല്ലെന്ന് Anand Mahindra Twitter-ൽ കുറിച്ചുതാഴെത്തട്ടിൽ…

https://youtu.be/NBci_lTDHe0 ഇന്നവേഷൻ എന്നത് ഇന്നത്തെ കാലത്തിന്റെ ആവശ്യകതയും യുവ പ്രതിഭകൾക്ക് സക്സസ് മന്ത്രയുമാണ്. ഓട്ടോറിക്ഷയ്ക്ക് മുകളിൽ ഒരു പോർട്ടബിൾ വീട് പണിത തമിഴ്നാട്ടിൽ നിന്നുളള N.G Arun…

https://youtu.be/gOnGaDZCpP4 ചെന്നൈ ആസ്ഥാനമായുളള ഓൺലൈൻ ലേണിംഗ് പ്ലാറ്റ്ഫോമാണ് AhaGuru Series A ഫണ്ടിംഗ് റൗണ്ടിലാണ് തുക ലഭിച്ചത്, എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല ഫണ്ട് ഉപയോഗിച്ച് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും…