Browsing: Andhra Pradesh

സ്റ്റാർട്ടപ്പുകളും തുറമുഖ അധിഷ്ഠിത സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകുന്ന പുതിയ വ്യവസായ നയം ആന്ധ്രാപ്രദേശ് ഉടൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി…

https://youtu.be/LWs9HZAtsGE AC നിർമാതാക്കളായ പ്രമുഖ ജാപ്പനീസ് കമ്പനി Daikin ആന്ധ്രാപ്രദേശിൽ രാജ്യത്തെ മൂന്നാമത്തെ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുംAC ഘടകങ്ങളുടെ PLI സ്കീമിനായുള്ള ഇൻവെസ്റ്റ്മെന്റിന്റെ ഭാഗമാണ് വിപുലീകരണംഈ സ്കീമിന് കീഴിൽ…

Covishield വാക്സിന് ഇന്ത്യയിൽ അടിയന്തര അനുമതി നൽ‌കിയേക്കുംവാക്സിൻെ അടിന്തര അനുമതിക്ക് വിദഗ്ധസമിതി ശുപാർശ ചെയ്തുസബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി കോവിഷീൽഡിന് സോപാധിക അനുമതി നൽകിDGCI യുടെ അന്തിമ അനുമതി…

രാജ്യത്തെ അധ്യാപകര്‍ക്ക് ടെക്‌നോളജി സ്‌കില്‍ പകരാന്‍ Dell Technologies.  UNESCO MGIEP സഹകരണത്തോടെയാണ് tech 2019 നടപ്പാക്കുന്നത്. പദ്ധതിക്കായി പ്രത്യേകം നിര്‍മ്മിച്ച Dell Aarambh കമ്പ്യൂട്ടര്‍ അധ്യാപകരെ ട്രെയിന്‍…

എക്സ്പീരിയന്‍സ് സെന്ററുകളുടെ എണ്ണം 25 ആക്കാന്‍ റിയല്‍ എസ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് BuildNext.  കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്രാ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കമ്പനി ഫോക്കസ് ചെയ്യുന്നത്. വെര്‍ച്വല്‍ റിയാലിറ്റി എനേബിള്‍ഡായ…

രാജ്യത്ത് നാല് മെഡിക്കല്‍ ഡിവൈസ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ . ലോകോത്തര നിലവാരത്തിലുള്ള ചികിത്സ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന,…