Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ചരിത്രമായി FDI

2 July 2026

കരിമണൽ ഖനനത്തിൽ ഓഡിറ്റ്

2 July 2026

വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും

2 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുഎഇയുടെ കടം വീട്ടാൻ പാകിസ്ഥാൻ
News Update

യുഎഇയുടെ കടം വീട്ടാൻ പാകിസ്ഥാൻ

യുഎഇയ്ക്ക് നൽകാനുള്ള കടത്തിന്റെ അവസാന ഗഡുവായ 1.5 ബില്യൺ ഡോളർ (ഏകദേശം 12,500 കോടി രൂപ) ഈ മാസം 23-നകം പാകിസ്ഥാൻ തിരിച്ചടയ്ക്കും.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ഈ തിരിച്ചടവ് സാധ്യമായത് സൗദി അറേബ്യ നൽകിയ പിന്തുണയിലൂടെയാണ്. 2 ബില്യൺ ഡോളർ സൗദി അറേബ്യ പാക് സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. കൂടാതെ 3 ബില്യൺ ഡോളറിന്റെ നിക്ഷേപ കാലാവധി നീട്ടിനൽകാനും സൗദി തയ്യാറായിട്ടുണ്ട്
News DeskBy News Desk20 April 2026Updated:20 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎഇയ്ക്ക് നൽകാനുള്ള കടത്തിന്റെ അവസാന ഗഡുവായ 1.5 ബില്യൺ ഡോളർ (ഏകദേശം 12,500 കോടി രൂപ) ഈ മാസം 23-നകം പാകിസ്ഥാൻ തിരിച്ചടയ്ക്കും. നേരത്തെ നൽകിയ 2 ബില്യൺ ഡോളറിന് പിന്നാലെയാണ് ബാക്കി തുക കൂടി നൽകാൻ പാകിസ്ഥാൻ സെൻട്രൽ ബാങ്ക് തയ്യാറെടുക്കുന്നത്.

 ആകെ 3.5 ബില്യൺ ഡോളർ കടത്തിൽ 2 ബില്യൺ ഡോളർ പാകിസ്ഥാൻ ഇതിനകം യുഎഇക്ക് കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ള 1.5 ബില്യൺ ഡോളർ ഏപ്രിൽ 23-നകം നൽകാനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ (SBP) ലക്ഷ്യമിടുന്നത്.

Pakistan UAE debt repayment

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ഈ തിരിച്ചടവ് സാധ്യമായത് സൗദി അറേബ്യ നൽകിയ പിന്തുണയിലൂടെയാണ്. 2 ബില്യൺ ഡോളർ സൗദി അറേബ്യ പാക് സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. കൂടാതെ 3 ബില്യൺ ഡോളറിന്റെ നിക്ഷേപ കാലാവധി നീട്ടിനൽകാനും സൗദി തയ്യാറായിട്ടുണ്ട്.

അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്ന് 1.1 ബില്യൺ ഡോളറിന്റെ അടുത്ത ഗഡു ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാൻ. ഇത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സുസ്ഥിരമായി നിലനിർത്താൻ സഹായിക്കും.

 സാധാരണഗതിയിൽ യുഎഇ പാകിസ്ഥാന്റെ കടം തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടി നൽകാറാണ് പതിവ്. എന്നാൽ ഇത്തവണ പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മറ്റും പരിഗണിച്ച് തുക ഉടനടി തിരിച്ചുനൽകാൻ യുഎഇ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കടം തിരിച്ചടയ്ക്കുന്നത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ താൽക്കാലികമായ കുറവുണ്ടാക്കുമെങ്കിലും സൗദിയിൽ നിന്നുള്ള നിക്ഷേപവും ഐഎംഎഫ് സഹായവും ഇതിന് പരിഹാരമാകുമെന്ന് പാകിസ്ഥാൻ ധനമന്ത്രാലയം അറിയിച്ചു.

Pakistan is set to clear its remaining $1.5 billion debt to the UAE by April 23. Aided by Saudi Arabia’s $2 billion deposit and awaiting IMF funds, Pakistan moves to stabilize its economy

$1.5 billion loan repayment banner IMF loan Pakistan Pakistan economic crisis 2026 Pakistan to repay UAE debt Saudi Arabia financial support for Pakistan State Bank of Pakistan foreign reserves West Asia crisis economic impact
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ചരിത്രമായി FDI

2 July 2026

കരിമണൽ ഖനനത്തിൽ ഓഡിറ്റ്

2 July 2026

വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും

2 July 2026

ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമാകാൻ തമിഴ്‌നാട്

2 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ചരിത്രമായി FDI
  • കരിമണൽ ഖനനത്തിൽ ഓഡിറ്റ്
  • വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും
  • ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമാകാൻ തമിഴ്‌നാട്
  • ബാറ്ററി സ്റ്റോറേജ് പദ്ധതികൾക്ക് മുൻഗണന

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ചരിത്രമായി FDI
  • കരിമണൽ ഖനനത്തിൽ ഓഡിറ്റ്
  • വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും
  • ഡിഫൻസ് ഇലക്ട്രോണിക്സ് തലസ്ഥാനമാകാൻ തമിഴ്‌നാട്
  • ബാറ്ററി സ്റ്റോറേജ് പദ്ധതികൾക്ക് മുൻഗണന
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil