News Update 10 November 2025ഇന്ത്യൻ തൊഴിലാളികൾക്ക് വാതിൽ തുറന്ന് റഷ്യ1 Min ReadBy News Desk അടുത്ത മാസം ന്യൂഡൽഹിയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിൽ ഇന്ത്യയും റഷ്യയും തൊഴിലാളി മൊബിലിറ്റി സംബന്ധിച്ച പുതിയ കരാറിൽ ഒപ്പുവെക്കും. റഷ്യയിൽ വർധിച്ചുവരുന്ന ഇന്ത്യൻ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ്…