Browsing: apple

iOS 17 മുതൽ ആദ്യത്തെ വിഷൻ പ്രോ AR/VR ഹെഡ്‌സെറ്റ് വരെ, ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് ഹൈലൈറ്റുകൾ ഇതാ. ഹാർഡ്‌വെയർ ലോഞ്ചുകളിൽ ആപ്പിളിന്റെ ആദ്യത്തെ AR/VR ഹെഡ്‌സെറ്റ് വിഷൻപ്രോ, പുതിയ 15 ഇഞ്ച് മാക്ബുക്ക് എയർ, മാക് സ്റ്റുഡിയോ, മാക് പ്രോ എന്നിവ ഉൾപ്പെടുന്നു. സോഫ്‌റ്റ്‌വെയർ ലോഞ്ചുകളിൽ iOS 17,…

2025-26 ഓടെ ഡൽഹിയിലെയും മുംബൈയിലെയും പുതിയ സ്ഥലങ്ങളിൽ അടുത്ത സ്റ്റോറുകൾ ആരംഭിക്കാനൊരുങ്ങി Apple. ഇന്ത്യയിലെ രണ്ട് സ്റ്റോറുകളുടെ വിജയകരമായ തുടക്കത്തിന് പിന്നാലെ, രാജ്യത്ത് കൂടുതൽ സ്റ്റോറുകൾ ആരംഭിക്കാൻ ആപ്പിൾ…

ആപ്പിളിന്റെ സിഇഒ ടിം കുക്ക് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയല്ലായിരിക്കാം, എന്നാൽ ഇന്നത്തെ ഏറ്റവും സ്വാധീനമുള്ളതും വിജയിച്ചതുമായ ബിസിനസ്സ് ലീഡർമാരിൽ ഒരാളാണ് അദ്ദേഹം. വെല്ലുവിളികളിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്ന്…

കാശ്മീർ ആവശ്യപ്പെട്ടു, ആപ്പിൾ ഇറക്കുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. വിഷമിക്കേണ്ട. വിലക്ക്  ആപ്പിൾ മൊബൈൽ ഫോണിനല്ല, മറിച്ച് നല്ല മധുരമുള്ള ആപ്പിൾ ഫ്രൂട്ടിനാണ്. ഇൻഡ്യയിൽ വിളയുന്ന ആപ്പിളിന്റെ ഡിമാൻഡ് കുറയുന്നു…

iPhone, iPad, Mac എന്നിവയ്ക്ക് ആപ്പിളിൽ നിന്ന് ആദ്യമായി റാപ്പിഡ് സെക്യൂരിറ്റി റെസ്‌പോൺസ് അപ്‌ഡേറ്റ് ലഭിക്കുന്നു. iOS 16.4.1, iPadOS 16.4.1 എന്നിവയിൽ പ്രവർത്തിക്കുന്ന iPhone, iPad, Macs എന്നിവയ്‌ക്കായുള്ള ആദ്യത്തെ റാപ്പിഡ് സെക്യൂരിറ്റി റെസ്‌പോൺസ് അപ്‌ഡേറ്റ് ആപ്പിൾ പുറത്തിറക്കി. സാധാരണ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കിടയിൽ…

ആപ്പിളിന്റെ വിപണി ഇന്ത്യയിൽ കൈപിടിച്ചുയർത്താൻ നിങ്ങൾക്ക്‌ കഴിവുണ്ടോ? എന്നാൽ ആപ്പിൾ വിളിക്കുന്നുണ്ട്. ബി കെ സി യിലും സാകേതിലും നിങ്ങളുടെ സേവനം ആവശ്യമുണ്ട്. ലഭിക്കുക മിന്നുന്ന ശമ്പളമായിരിക്കും.…

ഇന്ത്യാ സന്ദർശനത്തിൽ മനം നിറഞ്ഞ് ആപ്പിൾ സിഇഒ; ഞെട്ടിച്ച് കുട്ടി കോഡർ ആപ്പിൾ സിഇഒ ടിം കുക്കിന്റെ ഇന്ത്യാ സന്ദർശനത്തിൽ സെലിബ്രിറ്റി സ്വീകരണമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്.…

ആപ്പിളിന്റെ ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റോർ ഡൽഹി സാകേതിലെ സെലക്ട് സിറ്റിവാക്ക് മാളിൽ തുറന്നു. ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ത്യയിലെ രണ്ടാമത്തെ ആപ്പിൾ സ്റ്റോർ തുറക്കുന്നതിന് സാക്ഷ്യം…

കോർ ടെക് സിസ്റ്റത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനായി ആപ്പിൾ പഴയ iPhone, iPad മോഡലുകൾക്കായി iOS 15.7.5 എന്ന സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് പുറത്തിറക്കുന്നു. പഴയ ഐഫോൺ, ഐപാഡ് മോഡലുകളുടെ…

ആപ്പിൾ CEO ടിം കുക്ക് എല്ലാ ദിവസവും രാവിലെ 5 മണിക്ക്  ഉണരും. വ്യായാമത്തിനാണെന്നു കരുതിയാൽ തെറ്റി. അതിരാവിലെ എണീറ്റാലുടൻ ടിം ചെയ്യുക  ആപ്പിൾ ഉൽപ്പന്നങ്ങളുടെ ഉപഭോക്താക്കളിൽ നിന്നുള്ള…