News Update 9 May 2025ഐഎൻഎസ് വിക്രാന്ത് എന്ന ‘കോട്ട’, കേരളത്തിനും അഭിമാനം 1 Min ReadBy News Desk ഇന്ത്യൻ നഗരങ്ങളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തന്ത്രപരമായ തിരിച്ചടി നടത്തി ഇന്ത്യൻ നാവികസേന. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിനെ അറബിക്കടലിൽ വിന്യസിച്ചു. കൂടുതൽ പ്രകോപനമുണ്ടായാൽ…