News Update 19 March 2025₹197 കോടിയുടെ ബസ്സുകൾ, ആർമി-ലെയ്ലാൻഡ് കരാർ1 Min ReadBy News Desk 500 പ്രീ-ഫാബ്രിക്കേറ്റഡ് ഷോർട്ട് ഷാസി ബസുകൾ വാങ്ങുന്നതിനായി ഇന്ത്യൻ സൈന്യം അശോക് ലെയ്ലാൻഡ് ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡുമായി കരാർ. ₹197.35 കോടിയുടെ കരാറാണ് ഒപ്പിട്ടത്. ഷോർട്ട് ഷാസി…