News Update 20 August 2025കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ഹ്യൂമനോയിഡ് റോബോട്ട്Updated:20 August 20251 Min ReadBy News Desk മനുഷ്യ ചരിത്രത്തെ തന്നെ തിരുത്താവുന്ന സാങ്കേതികവിദ്യയുമായി ചൈനീസ് ശാസ്ത്രജ്ഞർ. ആർട്ടിഫിഷ്യൽ ഗർഭപാത്രത്തിലൂടെ ഹ്യൂമനോയിഡ് റോബോട്ടുകളെ കുഞ്ഞുങ്ങൾക്ക് ‘ജന്മം നൽകാൻ’ പ്രാപ്തരാക്കുന്ന സാങ്കേതികവിദ്യയാണ് ചൈനയിൽ ഒരുങ്ങുന്നത്. 2026ഓടെ പദ്ധതി…