Browsing: ATM
“കേരളത്തെയും രാജ്യത്തെയും നടുക്കിയ ഹൈടെക്ക് ATM തട്ടിപ്പ് തലസ്ഥാനമായ തിരുവനന്തപുരത്തു അരങ്ങേറിയത് 2016 ഓഗസ്റ്റിലാണ്. ദിവസങ്ങൾക്കകം തന്നെ തട്ടിപ്പിന് നേതൃത്വം നൽകിയ റുമേനിയൻ പൗരന്മാരെ വലയിലാക്കാനും കേരളാ പൊലീസിന് കഴിഞ്ഞു. തട്ടിപ്പിന്റെ ഹൈടെക്ക്…
രാജ്യത്ത് ആദ്യമായി ATM വഴി ഇനി സ്വർണനാണയങ്ങളും ലഭിക്കും. ലോകത്തിലെ തന്നെ ആദ്യത്തെ റിയൽ ടൈം GOLD ATM ആണിതെന്ന് Goldsikka അവകാശപ്പെടുന്നു. ഹൈദരാബാദിൽ ബീഗംപേട്ടിലാണ് GOLD ATM പ്രവർത്തിക്കുന്നത്. ഹൈദരാബാദ് സ്റ്റാർട്ടപ്പായ ഓപ്പൺക്യൂബ്…
ഇഡ്ലിയുണ്ടാക്കുന്ന വെൻഡിംഗ് മെഷീൻ അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് Freshot. idli bot അല്ലെങ്കിൽ ‘idli ATM’ എന്ന പേരിലുള്ള സംവിധാനം, എടിഎം മാതൃകയിൽ 24…
ATM ൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താനുളള തീരുമാനവുമായി RBI.ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് RBI സർക്കുലർ.ATM പണമില്ലാതെ പത്ത് മണിക്കൂറിലധികം കാലിയായി…
രാജ്യത്തുടനീളം 12 ലക്ഷം വയർലെസ് ATM സ്ഥാപിക്കാനൊരുങ്ങി സ്റ്റാർട്ട്-അപ്പ് മുംബൈയിലെ ഫിൻടെക് സ്റ്റാർട്ട്അപ്പ് Mahagram ആണ് ATM സ്ഥാപിക്കുക കിരാന ഷോപ്പുകൾക്കും മറ്റ് റീട്ടെയിൽ സ്റ്റോറുകൾക്കും ATM…
2020 ഒക്ടോബർ 1 മുതൽ എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലും ചില സുരക്ഷാ മുൻകരുതലുകൾ റിസർവ് ബാങ്ക് നിർബന്ധമാക്കി. പണമിടപാടുകൾ സുരക്ഷിതമാക്കുക, കാർഡ് തട്ടിപ്പ് ഒഴിവാക്കുക, ദുരുപയോഗം…
കോവിഡിന് ശേഷം കൂടുതല്‍ പേര്‍ ഡിജിറ്റല്‍ പേയ്മെന്റ് ഉപയോഗിക്കും ഇപ്പോള്‍ 75% ഇന്ത്യക്കാര്‍ ഡിജിറ്റല്‍ പേയ്മെന്റ് ഉപയോഗിക്കുന്നു ചൈനയില്‍ 63%, ഇറ്റലി 19% എന്നിങ്ങനെയാണ് കണക്കുകള്‍ കോവിഡ്…
ATM കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ചാല്‍ അധിക ചാര്‍ജ്ജ് ഈടാക്കില്ല ഏത് ബാങ്കിന്‍റെ എടിഎമ്മില്‍ നിന്ന് പണമെടുത്താലും എക്സ്ട്രാ ചാര്‍ജ്ജ് നല്‍കേണ്ട അടുത്ത മൂന്ന് മാസക്കാലത്തേക്കാണ് ATM ഇളവ്…
ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് പുതിയ നിയമങ്ങളുമായി RBI. കാര്‍ഡ് ട്രാന്‍സാക്ഷനുകളുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. എടിഎമ്മിലും പിഒഎസിലും മാത്രമാണ് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുക. ഇന്റര്‍നാഷണല്‍-ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍സിനായി കാര്‍ഡുകളില്‍…
RBI issues new rules for debit and credit cards. An attempt to improve the convenience and security of card transactions. Debit or credit cards…