Browsing: Automobile industry
EV ബാറ്ററികൾക്കായി അവതരിപ്പിക്കുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഇ-സ്കൂട്ടറുകളുടെ വില 10% എങ്കിലും വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട് ഒക്ടോബർ 1 മുതൽ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ…
ഇന്ത്യയിൽ ആദ്യമായി Hybrid Cars ഇറക്കാൻ ഒരുങ്ങുകയാണ് ഇറ്റാലിയൻ കാർ ബ്രാൻഡായ Lamborghini. അടുത്ത വർഷമാണ് ഇന്ധനത്തിലും ബാറ്ററിയിലും പ്രവർത്തിക്കുന്ന ഹൈബ്രിഡ് കാറുകളിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. കമ്പനിയുടെ ഇലക്ട്രിക്ക്…
ഹീറോ മോട്ടോകോർപ്പ് ചെയർമാൻ പവൻ മുഞ്ജാലിൽ നിന്ന് ഫണ്ട് സമാഹരിച്ച് ഇലക്‌ട്രിക് വെഹിക്കിൾ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്റ്റാർട്ടപ്പായ Exponent Energy.ബെംഗളൂരുവിൽ 100 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി നിക്ഷേപം…
2030 ഓടെ ഇന്ത്യയിൽ EV വിൽപ്പന ഏകദേശം അഞ്ച് കോടിയോളം ആകുമെന്ന് പഠന റിപ്പോർട്ട്.30% സ്വകാര്യ കാറുകളും 70% വാണിജ്യ കാറുകളും 40% ബസുകളും 80% ഇരുചക്ര-മുച്ചക്ര…
ആഗോള മാനദണ്ഡവുമായി പൊരുത്തപ്പെടാൻ 2030 ഓടെ ഇന്ത്യ 46,000 ഇവി ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ട്. ചൈനയിലും നെതർലൻഡ്സിലും 6, യുഎസിൽ 19, ഇന്ത്യയിൽ 135 എന്നിങ്ങനെയാണ്…
വിയറ്റ്നാമീസ് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് (VinFast) അമേരിക്കൻ വിപണിയിൽ ഇറങ്ങിയത് ചെറിയ സ്വപ്നങ്ങളുമായല്ല, ആഗോള വമ്പനായ ടെസ്‌ലയെ തോല്പിക്കുക എന്ന ലക്ഷ്യവുമായി വിൻഫാസ്റ്റ് തങ്ങളുടെ ആദ്യത്തെ വിദേശ…
ഇലക്ട്രിക് ബൈക്ക് സ്റ്റാർട്ടപ്പ് ‘eBikeGo’, അനുബന്ധ സ്ഥാപനമായ വജ്രം ഇലക്ട്രിക് വഴി ഇവികൾക്കായി നിർമ്മാണ പ്ലാന്റ് ആരംഭിക്കുന്നു. പ്ലാന്റിലൂടെ ആഭ്യന്തര, അന്തർദേശീയ വിപണികൾക്കായി പവർട്രെയിനുകളും ഒന്നിലധികം ഉൽപ്പന്ന…
വാണിജ്യ വാഹനങ്ങളുടെ വില 1.5% മുതൽ 2.5% വരെ വർധിപ്പിക്കാൻ Tata Motors. ഉൽപ്പാദനച്ചെലവ് കൂടിയ സാഹചര്യത്തിലാണ് Tata Motorsന്റെ പുതിയ തീരുമാനം. വ്യക്തിഗത മോഡലിനെയും വേരിയന്റിനെയും…
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി വാറൻ ബഫറ്റ് പിന്തുണയ്ക്കുന്ന ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ BYD. BYD e6 ഒരൊറ്റ ബാറ്ററി ചാർജ്ജിൽ 1000 കിലോമീറ്റർ സഞ്ചരിച്ചാണ് റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. മുംബൈ…
ഇന്ത്യയിലെ ഏറ്റവും വില്പനയുളള ഇലക്ട്രിക് കാറായ ടാറ്റ നെക്സോൺ ഇവിക്ക് മുംബൈയിൽ തീപിടിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല,സർക്കാരും ടാറ്റ മോട്ടോഴ്സും തീപിടുത്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. മുംബൈയുടെ പ്രാന്തപ്രദേശമായ…