Browsing: Automobile

രാജ്യത്തിൻറെ ഹരിത ഗമന- കാർബൺ മുക്ത യാത്രയിൽ ചണ്ഡീഗഡിന് അല്പം വേഗത കൂടിയോ എന്ന് സംശയം. എങ്കിലും കാര്യം നല്ലതിനാണ്. എന്താണെന്നല്ലേ.   ഇലക്ട്രിക് വാഹനങ്ങളെ മാത്രം…

“ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഞാൻ അവിശ്വസനീയമാംവിധം ആവേശഭരിതനാണ്. ലോകത്തിലെ ഏതൊരു വലിയ രാജ്യത്തേക്കാളും കൂടുതൽ വാഗ്ദാനങ്ങൾ ഇന്ത്യയ്ക്കുണ്ട്:” https://youtu.be/VrCzN3U7RdU ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം…

പൊള്ളുന്നു ഇലക്ട്രിക് സ്കൂട്ടർ വിപണി. കേന്ദ്രം E സ്കൂട്ടറിനുള്ള സബ്സിഡി കുത്തനെ വെട്ടികുറച്ചതോടെ നിർമാണ കമ്പനികൾ വിലയും കൂടി. ജൂൺ തുടക്കം മുതൽ  സ്കൂട്ടറിന്റെ വില പല കമ്പനികളും 18…

മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടായ് i20യുടെ ഇന്ത്യയിലെ ടെസ്റ്റിംഗ് ആരംഭിച്ചു. ഹ്യൂണ്ടായ് ഐ20 ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം മേയിലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്.  ഹാച്ച്ബാക്ക് ഒരു സ്പോർട്ടിയർ ലുക്കിലെത്തുന്നു. കൂടാതെ പുനർരൂപകൽപ്പന…

Hero Xtreme 160R 4V  1.27 ലക്ഷം രൂപ പ്രാരംഭ വിലയ്ക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വേരിയന്റിനെ ആശ്രയിച്ച് എക്‌സ്-ഷോറൂം വില 1.27 ലക്ഷം രൂപയിൽ തുടങ്ങി 1.36…

രാജ്യത്തെ നിലവിലെ EV ചാർജിംഗ് സാഹചര്യം  സുഗമമാക്കുന്നതിനും EV ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ഒരു പുതിയ മാസ്റ്റർ ആപ്പ് വികസിപ്പിക്കുന്നു. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്, ആപ്പിന്റെ ഉടമസ്ഥതയും…

ചൈനീസ് വാഹനനിർമാതാക്കളായ BYD  ഇ-എസ്‌യുവി ബ്രാൻഡ് Fang Cheng Bao അവതരിപ്പിച്ചു. ചൈനീസ് ഭാഷയിൽ ഇത് “ഫോർമുല, പുള്ളിപ്പുലി” എന്ന് വിവർത്തനം ചെയ്യുന്നു. പുള്ളിപ്പുലിയുടെ ചടുലതയും വന്യമായ വൈദഗ്ധ്യവും ഫോർമുലയുടെ…

ചവിട്ടിക്കോളൂ സൈക്കിൾ. ഒരു മടിയും വേണ്ട ഇക്കാര്യത്തിൽ. കാരണം നിങ്ങൾ നിങ്ങളാകും. പല രാജ്യങ്ങളും തെളിയിച്ചു കഴിഞ്ഞതാണ് നഗരത്തിരക്കിനുള്ളിൽ ഏറ്റവും ഉത്തമമായ വാഹനം സൈക്കിൾ തന്നെയെന്ന്. IT കാമ്പസുകൾ,…

ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങുമ്പോളും ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമുണ്ട്. കാലങ്ങൾ കഴിയുമ്പോൾ ഉപയോഗ ശൂന്യമാകുന്ന ലിഥിയം-അയോൺ ബാറ്ററികൾ എന്ത് ചെയ്യുമെന്ന്. ബാറ്ററി പുനരുപയോഗം അല്ലാതെ മറ്റു വഴിയില്ല. ഇതിനായി…

ഒല കാബ്‌സിന്റെയും ഒല ഇലക്ട്രിക്കിന്റെയും സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ പുതിയ ബിസിനസ്സിലേക്ക് കടക്കുകയാണ്. അദ്ദേഹം ഒരു പുതിയ കമ്പനി രൂപീകരിച്ചു. ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)…