Browsing: automobiles

https://youtu.be/w8Dooj8O5Vo ടാറ്റ മോട്ടോഴ്സ് ഒക്ടോബർ 1 മുതൽ വാണിജ്യ വാഹനങ്ങളുടെ വില 2% വർദ്ധിപ്പിക്കും വർദ്ധിച്ച് വരുന്ന പ്രവർത്തന ചിലവാണ് വില ഉയർത്താൻ കാരണമെന്ന് ടാറ്റ മോട്ടോഴ്സ്…

https://www.youtube.com/watch?v=qtTiF2PI61Y ഇന്ത്യയിൽ പൂർണ ഉടമസ്ഥതയിലുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ടെസ്‌ല പദ്ധതിയിടുന്നതായി റിപ്പോർട്ട്.ഇന്ത്യൻ വിപണിയിലേക്കുള്ള സിംഗിൾ ബ്രാൻഡ് റീട്ടെയിൽ ട്രേഡിംഗ് റൂട്ടാണ് ടെസ്‌ലയുടെ ലക്ഷ്യം.ലോക്കൽ സോഴ്സിംഗ് അടക്കമുളള FDI…

https://youtu.be/khC7V8nTotg ഹീറോ സ്പ്ലെൻഡർ ഇലക്ട്രിക് കൺവേർഷൻ കിറ്റ്  പുറത്തിറക്കി GoGoA135,000 രൂപ വില വരുന്നതാണ് താനെ ആസ്ഥാനമായുള്ള  GoGo1 വികസിപ്പിച്ച  EV പരിവർത്തന കിറ്റ്RTO അംഗീകാരം നേടിയ…

https://youtu.be/AC4SJQq0zPI സ്റ്റിയറിംഗ് വീലില്ലാത്ത ബജറ്റ് കാർ ടെസ്‌ല ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്25,000 ഡോളർ വില വരുന്ന കാർ ടെസ്‌ല നിർമിക്കുമെന്ന് യുഎസ് വെബ്സൈറ്റായ Electrek റിപ്പോർട്ട്…

https://youtu.be/pTxL526zauI 1.80 ലക്ഷത്തിലധികം കാറുകൾ തിരികെ വിളിച്ച് Maruti SuzukiCiaz, Ertiga, Vitara Brezza, S-Cross, XL6 മോഡലുകളാണ് തിരികെ വിളിച്ചത്2018 മെയ് 4 മുതൽ 2020 ഒക്ടോബർ 27 വരെയുള്ള കാലയളവിൽ നിർമ്മിച്ച ഈ മോഡലുകളുടെ 181,754…

https://youtu.be/5puftv632Jo ഇലക്ട്രിക് വാഹന സെഗ്മെന്റിലെ നയം വ്യക്തമാക്കി മാരുതി സുസുക്കി.വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളോട് ചെയർമാൻ R.C.ഭാർഗവയാണ് കമ്പനിയുടെ നയം വ്യക്തമാക്കിയത്.ന്യായമായ എണ്ണം യൂണിറ്റുകൾ വിൽക്കാൻ കഴിയുമെന്ന്…