Browsing: automobiles

ഏഷ്യൻ ഗെയിംസിനോടനുബന്ധിച്ച് ആതിഥേയ നഗരമായ ഹാങ്ചൗവിലെത്തുന്ന കായിക പ്രേമികളെയും, കായിക താരങ്ങളെയും കാത്തിരിക്കുന്നത് ഒരു കൂട്ടം അത്ഭുതങ്ങളാണ്. ലോകത്തിനു മണ്ണിൽ തങ്ങളുടെ ടെക്നോളജി മേന്മ കാഴ്ചവയ്ക്കാൻ ചൈനക്ക്…

മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടായ് i20യുടെ ഇന്ത്യയിലെ ടെസ്റ്റിംഗ് ആരംഭിച്ചു. ഹ്യൂണ്ടായ് ഐ20 ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം മേയിലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്.  ഹാച്ച്ബാക്ക് ഒരു സ്പോർട്ടിയർ ലുക്കിലെത്തുന്നു. കൂടാതെ പുനർരൂപകൽപ്പന…

രാജ്യത്തെ നിലവിലെ EV ചാർജിംഗ് സാഹചര്യം  സുഗമമാക്കുന്നതിനും EV ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ഒരു പുതിയ മാസ്റ്റർ ആപ്പ് വികസിപ്പിക്കുന്നു. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്, ആപ്പിന്റെ ഉടമസ്ഥതയും…

ടാറ്റ ഗ്രൂപ്പ് ഗുജറാത്തിൽ EV ബാറ്ററി പ്ലാന്റ് സ്ഥാപിക്കും. ടാറ്റ ഗ്രൂപ്പ് ഗുജറാത്ത് സർക്കാരുമായി ഏകദേശം 13,000 കോടി രൂപയുടെ EV ബാറ്ററി പ്ലാന്റ് കരാർ ഒപ്പിട്ടു.  സാനന്ദിൽ ലിഥിയം-അയൺ സെൽ ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം ഈ ആഴ്ച ആദ്യം നടന്ന ടാറ്റ സൺസ് ബോർഡ് യോഗത്തിലാണ് എടുത്തത്.…

മാരുതി സുസുക്കിയിൽ നിന്ന് ഏറെ നാളായി കാത്തിരിക്കുന്ന ഓഫ്-റോഡർ ജിംനിയുടെ വിൽപ്പന ജൂൺ 7-ന് ആരംഭിക്കും. മാരുതി സുസുക്കി ജിംനി ഇന്ത്യൻ ആർമിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്.…

ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ, പോളോ GTi എഡിഷൻ 25 ഹാച്ച്ബാക്ക് പുറത്തിറക്കി. ഈ എഡിഷൻ 2,500 യൂണിറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, ഫോക്‌സ്‌വാഗൺ പോളോ ജിടിഐയുടെ 25-ാം…

2023  സാമ്പത്തികവർഷം മികച്ച തുടക്കമാണ് ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന് നൽകിയിരിക്കുന്നത്. ഏപ്രിലിലെ ഇന്ത്യയിലെ വാഹന വില്പന കണക്കുകൾ സൂചിപ്പിക്കുന്നത് മികച്ച വളർച്ചാ നിരക്കും, തുടർന്നങ്ങോട്ടുള്ള പ്രതീക്ഷയുമാണ്.  …

അടുത്ത മാസം പുതിയ മിഡ് സൈസ് എസ്‌യുവി അവതരിപ്പിക്കുന്നതോടെ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.  ഹോണ്ടയുടെ പുതിയ എലിവേറ്റ് എസ്‌യുവി ജൂൺ 6-ന്…

ലോകത്തിലെ ഏറ്റവും സമ്പന്നമായ ലിഥിയം നിക്ഷേപങ്ങളുളള ബൊളീവിയയിൽ ഇലക്ട്രിക് കാറുകളിലൂടെ വിപ്ലവം സൃഷ്ടിക്കുകയാണ് EV സ്റ്റാർട്ടപ്പ് ക്വാണ്ടം മോട്ടോഴ്‌സ്.   https://youtu.be/jkduCL4t-ww വിലകുറഞ്ഞതും സബ്‌സിഡിയുള്ളതുമായ ഇറക്കുമതി ഗ്യാസോലിൻ ഇപ്പോഴും ഉപയോഗിക്കുന്ന ലിഥിയം സമ്പന്ന രാജ്യമായ ബൊളീവിയയിലെ…

സ്റ്റാർട്ടപ്പ് സംരംഭമായ ഓർബിസ് ഓട്ടോമോട്ടീവ്‌സിനു തുണയായി ഒടുവിൽ കേരള ഹൈക്കോടതി. അതീവ സുരക്ഷാ നമ്പർപ്ലേറ്റുകൾ നിർമിക്കാൻ ഓർബിസിനു കേരള സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും അവർക്കു നിലവിൽ കേന്ദ്ര സർക്കാരിന്റെ…