Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വാഹനങ്ങൾ വാങ്ങിക്കൂട്ടി ഇന്ത്യക്കാർ
Auto

വാഹനങ്ങൾ വാങ്ങിക്കൂട്ടി ഇന്ത്യക്കാർ

News DeskBy News Desk23 May 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2023  സാമ്പത്തികവർഷം മികച്ച തുടക്കമാണ് ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന് നൽകിയിരിക്കുന്നത്. ഏപ്രിലിലെ ഇന്ത്യയിലെ വാഹന വില്പന കണക്കുകൾ സൂചിപ്പിക്കുന്നത് മികച്ച വളർച്ചാ നിരക്കും, തുടർന്നങ്ങോട്ടുള്ള പ്രതീക്ഷയുമാണ്.  

വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് 2023 പുറത്തു വിട്ട ഏപ്രിലിലെ വിൽപ്പന കണക്കുകൾ പ്രകാരം

  • ഇന്ത്യൻ വാഹന വ്യവസായം വിവിധ സെഗ്‌മെന്റുകളിൽ ശ്രദ്ധേയമായ വളർച്ചയോടെ നല്ല പ്രകടനം കാഴ്ചവച്ചു.
  • യാത്രാ വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, ക്വാഡ്രിസൈക്കിളുകൾ എന്നിവയുടെ പ്രതിമാസ ഉൽപ്പാദനം 19,57,599 യൂണിറ്റിലെത്തി.
  • ബിഎസ് 6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങളോട്  കൂടിയ വാഹനങ്ങളുടെ വിൽപ്പനയും കുതിച്ചുയർന്നു.
  •  2023 ഏപ്രിലിൽ പാസഞ്ചർ വാഹന വിൽപ്പന 3,31,278 യൂണിറ്റിലെത്തി. ഇത് എക്കാലത്തെയും ഉയർന്ന വിൽപ്പനയും 2022 ഏപ്രിലിനെ അപേക്ഷിച്ച് 12.9% വളർച്ചയും ചൂണ്ടിക്കാട്ടുന്നു.

ടൂ വീലർ സെഗ്‌മെന്റ് 13,38,588 യൂണിറ്റ് വിൽപ്പനയോടെ ശക്തമായ പ്രകടനം കാഴ്ചവച്ചു, മുൻവർഷത്തെ അപേക്ഷിച്ച് 15.1% വളർച്ചയാണ് ഈ സെഗ്മെന്റിൽ.  ഏപ്രിലിൽ ത്രീ-വീലർ വിൽപ്പനയിൽ 42,885 യൂണിറ്റെന്ന കാര്യമായ വർധനയുണ്ടായി.

പാസഞ്ചർ വാഹന വിഭാഗത്തിൽ, ആഭ്യന്തര വിൽപ്പനയിൽ 1,37,320 യൂണിറ്റുകളുമായി മാരുതി സുസുക്കി മുന്നിട്ടു നിൽക്കുന്നു. 2022 ഏപ്രിലിലെ 1,21,995 യൂണിറ്റുകളിൽ നിന്നാണ് ഈ വർധന.

ഹ്യൂണ്ടായ്  മോട്ടോഴ്സിന്റെ  49,701 യൂണിറ്റുകളുടെ വിൽപ്പന റിപ്പോർട്ട് ചെയ്തു.
മുൻവര്‍ഷത്തെ 44,001 യൂണിറ്റിൽ നിന്നാണ് ഹ്യുണ്ടായിയുടെ ഈ ഉയര്‍ച്ച.
ഹ്യുണ്ടായിയുടെ സഹോദര സ്ഥാപനമായ കിയ ഇന്ത്യ ഒരു വർഷം കൊണ്ട് മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്.  കിയയുടെ ആഭ്യന്തര വിൽപ്പന ഏപ്രിലിൽ  23,216 യൂണിറ്റുകളാണ്.

മഹീന്ദ്രയുടെ ആഭ്യന്തര വാഹന വിൽപ്പന 34,698 യൂണിറ്റായി.
ടാറ്റ മോട്ടോഴ്‌സിന്റെ ആഭ്യന്തര വിൽപ്പന 47,007 യൂണിറ്റായി.

ഇരുചക്രവാഹനങ്ങളിൽ ഹീറോ മോട്ടോകോർപ്പ് 3,86,184 യൂണിറ്റുകളുമായി വിൽപനയിൽ മുന്നിൽ നിൽക്കുന്നു. എന്നാല്‍ കഴിഞ്ഞ വർഷത്തെ ഏപ്രിലിലെ  3,98,490 യൂണിറ്റുകളിൽ നിന്ന് ഹീറോയുടെ വില്‍പ്പന കുറഞ്ഞു.

അതേസമയം, ഹോണ്ട ടൂ വീലേഴ്‌സ് 2023 ഏപ്രിലിൽ ആഭ്യന്തര വിപണിയിൽ 2022 ലെ 3,18,734 യൂണിറ്റുകളിൽ നിന്ന് വില്പന ഉയർത്തി  3,38,290 യൂണിറ്റുകൾ വിറ്റഴിച്ചു.

2023 ഏപ്രിലിൽ 68,881 യൂണിറ്റുകൾ രാജ്യത്ത്  വിറ്റഴിച്ച റോയൽ എൻഫീൽഡ് മൂന്നാം സ്ഥാനത്തും സുസുക്കി മോട്ടോർസൈക്കിൾസ് ഇന്ത്യ 67,259 യൂണിറ്റുകളോടെ മൂന്നാം സ്ഥാനത്തുമാണ്.

Auto auto industry auto news Automobile Automobile Business Automobile industry Automobile Industry India Automobile Innovation Automobile Manufacturers Automobile sector automobile technology automobiles automotive banner India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026

മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil