News Update 28 June 2025കുടുംബങ്ങൾക്കായി 500 കോടിയുടെ ട്രസ്റ്റ്Updated:28 June 20251 Min ReadBy News Desk എയർഇന്ത്യ വിമാന അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായി ടാറ്റ സൺസ് 500 കോടിയുടെ ട്രസ്റ്റ് രൂപീകരിക്കും. AI171 എന്ന പേരിലാകും ട്രസ്റ്റ് അറിയപ്പെടുന്നതും. വിമാനത്തിൽ സഞ്ചരിച്ചവരും…