Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!

27 May 2026

ഇന്ത്യ-കാനഡ വ്യാപാരക്കരാർ

27 May 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിലെ മൊബൈൽ ഡാറ്റാ ഉപയോഗം
News Update

ഇന്ത്യയിലെ മൊബൈൽ ഡാറ്റാ ഉപയോഗം

നോക്കിയ പുറത്തിറക്കിയ ഏറ്റവും പുതിയ മൊബൈൽ ബ്രോഡ്‌ബാൻഡ് ഇൻഡക്സ് (MBiT) പ്രകാരം ഇന്ത്യയിലെ ശരാശരി മാസ ഡാറ്റാ ഉപയോഗത്തിൽ വൻ വർധന.
News DeskBy News Desk2 April 2026Updated:7 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ മൊബൈൽ ഉപഭോക്താക്കളുടെ ശരാശരി മാസ ഡാറ്റാ ഉപയോഗം 31 ജിബി (GB) പിന്നിട്ടതായി നോക്കിയയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. 5ജി സേവനങ്ങളുടെ വ്യാപനവും 4K വീഡിയോ സ്ട്രീമിംഗ്, ക്ലൗഡ് ഗെയിമിംഗ്, എഐ ആപ്പുകൾ എന്നിവയുടെ വർദ്ധിച്ച ആവശ്യകതയുമാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണം. നിലവിൽ രാജ്യത്തെ മൊബൈൽ ഡാറ്റാ ട്രാഫിക്കിന്റെ 47 ശതമാനവും 5ജി ശൃംഖല വഴിയാണ് നടക്കുന്നത്. 5ജി ട്രാഫിക്കിൽ മാത്രം വർഷം തോറും 70 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തുന്നത്.

Average monthly mobile data usage India

ലോകത്തെ രണ്ടാമത്തെ വലിയ 5ജി വരിക്കാരുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മെട്രോ നഗരങ്ങളിലെ മൊത്തം ഡാറ്റാ ട്രാഫിക്കിന്റെ 58 ശതമാനവും ഇപ്പോൾ 5ജി വഴിയാണ്. കുറഞ്ഞ നിരക്കിൽ 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമായതും ഡാറ്റാ ഉപഭോഗം ഉയരാൻ കാരണമായി. 2031ഓടെ ഇന്ത്യയിലെ 5ജി വരിക്കാരുടെ എണ്ണം 100 കോടി കടക്കുമെന്നാണ് നോക്കിയയുടെ കണക്കുകൂട്ടൽ.

India’s average monthly mobile data consumption per user has crossed 31 GB, driven by a 70% surge in 5G traffic. Discover key insights from the Nokia MBiT Index 2026 on how AI and 4K streaming are reshaping India’s digital landscape

4K streaming data consumption 5G subscribers India growth 5G usage growth India AI apps data consumption average data consumption India banner cloud gaming data usage India mobile data usage 2026 India telecom industry trends mobile data traffic India Nokia India data report
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!

27 May 2026

ഇന്ത്യ-കാനഡ വ്യാപാരക്കരാർ

27 May 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil