News Update 20 September 2025ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ടെർമിനൽ1 Min ReadBy News Desk ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ടെർമിനൽ മുംബൈക്ക്. മുംബൈയിലെ ബാലാർഡ് പിയറിൽ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രതിവർഷം ഒരു…