News Update 20 May 2026ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം1 Min ReadBy News Desk കഴിഞ്ഞ ഫെബ്രുവരിയിൽ അധികാരമേറ്റ ബംഗ്ലാദേശ് പ്രധാനമന്ത്രി താരീഖ് റഹ്മാന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനം എങ്ങോട്ടേക്കായിരിക്കുമെന്നത് ന്യൂഡൽഹിയും ബീജിംഗും കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഏഷ്യൻ പര്യടനത്തിനായി…