Browsing: Bank

ഇന്ത്യയിലെ ഒന്നാം നമ്പർ പ്രൊഫഷണൽ ബാങ്കിംഗ് പരിശീലന സ്ഥാപനമായി കണക്കാക്കപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ ബാങ്കിംഗിന്റെ (IPB) കൊച്ചി ചാപ്റ്റർ ഹൈബി ഈഡൻ MP ഉദ്ഘാടനം ചെയ്തു.…

സമ്പാദ്യം ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കുന്ന ഇടം എന്ന നിലയിലാണ് മിക്കപേരും ബാങ്കുകളെ ആശ്രയിക്കുന്നത്. എന്നിട്ടും ഇക്കാര്യത്തിൽ വിശ്വാസക്കുറവ് തോന്നുകയോ, പണം നഷ്ടപ്പടുമോ എന്ന ഭയമുണ്ടാകുകയോ ഒക്കെ…

https://youtu.be/2A2iH-uji9w India Post Payments ബാങ്കിന്റെ ഉപഭോക്തൃ അടിത്തറ 5 കോടി കടന്നുമൂന്ന് വർഷത്തിനുളളിൽ രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന Digital Payments ബാങ്കായി IPPB മാറുന്നു1.36 ലക്ഷം…

ഇന്ത്യയിലെ മിക്ക ബാങ്കുകളും അഞ്ച് സൗജന്യ ATM ഇടപാടുകളാണ് അനുവദിക്കുന്നത്എന്നാൽ ചില സ്വകാര്യ ബാങ്കുകൾ പരിധിയില്ലാത്ത സൗജന്യ ATM ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്IDBI Bank, IndusInd Bank തുടങ്ങിയ ബാങ്കുകളാണവIDBI Bank സ്വന്തം എടിഎമ്മുകളിൽ 5 സൗജന്യ ഇടപാടുകൾ അനുവദിക്കുന്നുണ്ട്6 മെട്രോ ലൊക്കേഷനുകളിലുള്ള ഇതര…

ഇന്ത്യയിലും ചൈനയിലും ഉൾപ്പെടെ റീട്ടെയിൽ ബാങ്കിംഗ് അവസാനിപ്പിച്ച് Citigroup 13 അന്താരാഷ്ട്ര കൺസ്യൂമർ ബാങ്കിംഗ് വിപണികളിൽ നിന്ന് Citigroup പുറത്ത് കടക്കുന്നു ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്,…

സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിസന്ധി ലഘൂകരിക്കണമെന്ന് NASSCOM കേന്ദ്ര സര്‍ക്കാരിനോടാണ് NASSCOM അഭ്യർത്ഥിച്ചിരിക്കുന്നത് covid 19 വ്യാപനത്തിന് പിന്നാലെ സ്റ്റാര്‍ട്ടപ്പുകള്‍ പ്രതിസന്ധിയിലാണ് ക്യാഷ് ഫ്‌ളോ, ടാക്‌സേഷന്‍, ക്രെഡിറ്റ് മെക്കാനിസം എന്നിവയിലുള്‍പ്പടെ…

UPI ട്രാന്‍സാക്ഷനുകളില്‍ ആദ്യ 30 ഇടപാടുകള്‍ കഴിഞ്ഞാല്‍ ഇനി ചാര്‍ജ് ഈടാക്കും. BHIM, Phone Pe, Google Pay തുടങ്ങിയ ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകളും ഇതിലുള്‍പ്പെടും. മെയ് 1…