Browsing: banking
സ്റ്റാർട്ടപ്പുകൾക്കുളള സേവനങ്ങൾ ഒരു കുടക്കീഴിലാക്കി ഐസിഐസിഐ ബാങ്ക്. Startup 2.0 പദ്ധതി സ്റ്റാർട്ടപ്പുകൾക്ക് എല്ലാ ബാങ്കിങ് സഹായവും നൽകും. റെഗുലേറ്ററി സഹായം, അനലിറ്റിക്സ്, അക്കൗണ്ടിങ്, കസ്റ്റമർ അക്വിസിഷൻ,…
ബാങ്കിങ് മേഖലയിൽ സാറ്റ്ലൈറ്റ് ഡാറ്റ ഉപയോഗിക്കുന്ന ആദ്യ ബാങ്കായി ICICI Bank. കർഷകർക്കുളള ലോൺ സുഗമമായി ലഭ്യമാക്കാനാണ് ഡാറ്റ ഉപയോഗിക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയാണ് കർഷകരുടെ വായ്പ യോഗ്യത…
SBI അക്കൗണ്ടിൽ ഇനി മിനിമം ബാലൻസ് പിഴയില്ല. സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിനാൽ ഇനി പിഴയുണ്ടാകില്ല. SMS സേവന ചാർജ്ജുകളും ഒഴിവാക്കിയതായി SBI ട്വീറ്റ് ചെയ്തു.…
MSMEകൾക്ക് 3 ലക്ഷം കോടി ലോൺ- നടപടികൾ വേഗത്തിലാക്കി കേന്ദ്രം ഇതിനായി CHAMPIONS എന്ന ടെക്നോളജി പ്ലാറ്റ്ഫോം കേന്ദ്രം ഓപ്പൺ ചെയ്തു MSMEകൾക്ക് വൺ സ്റ്റോപ് സൊല്യൂഷനോടെ…
മൊബൈല്‍ നമ്പര്‍ 11 അക്കമാകുന്നതോടെ ബാങ്കിംഗ് ആപ്പുകളില്‍ വരെ അഴിച്ചുപണി വരും നമ്പര്‍ 11 അക്കമാക്കുവാന്‍ ഏതാനും ദിവസം മുന്‍പ് ട്രായ് ശുപാര്‍ശ ചെയ്തിരുന്നു രാജ്യത്ത് കൂടുതല്‍…
കമ്പനീസ് ആക്റ്റിലെ ചില സെക്ഷനുകൾ കേന്ദസർക്കാർ ഭേദഗതി ചെയ്യുന്നതോടെ കമ്പനികളുടെ ഡയറക്ടർമാർ നത്തുന്ന ചെറിയ ഡിഫോൾട്ടുകളും പിഴവുകളും ഇനി ക്രിമിനൽ കുറ്റമല്ലാതാകും. ചെറിയ സാങ്കേതിക പിഴവുകൾക്കും പ്രൊസീജറൽ…
എംഎസ്എംഇകള്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ വഴി 5.66 ലക്ഷം കോടിയുടെ വായ്പാ അനുമതി പ്രവര്‍ത്തമൂലധനത്തിനായുള്ള ലോണുകള്‍ അനുവദിക്കുന്നത് ഇരട്ടിച്ചു 42 ലക്ഷത്തോളം എംഎസ്എംഇകള്‍ക്ക് പണം ലഭിച്ചു റീട്ടെയില്‍, കൃഷി,…
ലോണ്‍ തിരിച്ച് അടയ്ക്കാം, കേസ് ഒഴിവാക്കണം- വിജയ് മല്യ 100% ലോണ്‍ ഡ്യൂ തിരിച്ച് അടയ്ക്കാമെന്നാണ് വാഗ്ദാനം തന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന സര്‍ക്കാര്‍ കേള്‍ക്കുന്നില്ല 9000 കോടിയുടെ…
എംഎസ്എംഇകള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് വഴി 20 ലക്ഷം കോടിയുടെ പദ്ധതി 14 ഗഡുക്കളായി നല്‍കുന്ന പാക്കേജില്‍ 6…
MSME സംരംഭകര്‍ക്ക് കൂടുതല്‍ ലോണ്‍ അനുവദിച്ചേക്കും 3 ലക്ഷം കോടി രൂപ ലോണായി നല്‍കുന്ന കാര്യം കേന്ദ്ര പരിഗണനയില്‍ മുദ്ര ലോണുകളും ഉദാരമാക്കാന്‍ നീക്കം സര്‍ക്കാര്‍ കോണ്‍ട്രാക്ടമാര്‍ക്കും…