Browsing: banner
പ്രാദേശിക ഭാഷകളിൽ കൂടുതൽ കണ്ടന്റുകൾ നൽകാൻ Amazon Prime Video തയ്യാറെടുക്കുന്നുവെന്ന് ആമസോൺ പ്രൈം വീഡിയോ ഇൻഡ്യയുടെ കണ്ടന്റ് ഡയറക്ടർ വിജയ് സുബ്രഹ്മണ്യംപ്രാദേശിക ഭാഷകളിൽ കൂടുതൽ കണ്ടന്റുകൾ നൽകിയത് ആമസോൺ പ്രൈം വീഡിയോയുടെ OTT റിലീസ്…
പരിചയസമ്പന്നരായ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യാൻ ഇന്ത്യയിലെ മുൻനിര IT സ്ഥാപനങ്ങൾ പാടുപെടുന്നുവെന്ന് റിപ്പോർട്ട്. TCS, Infosys, HCL, Wipro എന്നീ മുൻനിര കമ്പനികൾ ഈ സാമ്പത്തിക വർഷത്തിൽ…
ദുബായ് എക്സ്പോ 2020 മുന്നിൽ കണ്ട് കോവിഡ് വിലക്കുകളിൽ കൂടുതൽ ഇളവുമായി UAE ഇന്ത്യ ഉൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നും പൂർണ്ണമായും വാക്സിനെടുത്തവർക്ക് പ്രവേശന വിലക്ക് നീക്കി UAE ലോകാരോഗ്യ…
സെപ്തംബർ 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി Sansad TV ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുംലോക്സഭാ ടിവിയും രാജ്യസഭാ ടിവിയും ലയിപ്പിച്ച് രൂപീകരിച്ച പുതിയ ചാനലാണ് Sansad TV പാർലമെന്റ് സമ്മേളിക്കുമ്പോൾ, സൻസദ് ടിവിക്ക് രണ്ട്…
ഫേസ്ബുക്കിന്റെ ആദ്യ സ്മാർട്ട് ഗ്ലാസ് ആയ Ray-Ban Stories വിപണിയിൽ അവതരിപ്പിച്ചുRay-Ban നിർമ്മാതാക്കളായ EssilorLuxottica യുമായി സഹകരിച്ചാണ് സ്മാർട്ട് ഗ്ലാസ് നിർമാണം299 ഡോളറിൽ വില ആരംഭിക്കുന്ന Ray-Ban…
തൊഴിൽ അന്വേഷകരിൽ നിന്ന് ടാറ്റ കൺസൾട്ടൻസി സർവീസസ് അപേക്ഷകൾ ക്ഷണിക്കുന്നുഒക്ടോബറിൽ നടക്കുന്ന ഓഫ് കാമ്പസ് ഡ്രൈവിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്B.E. / B.Tech / M.E. / M.Tech…
റിലയൻസിന്റെ അഫോഡബിൾ 4G സ്മാർട്ട്ഫോൺ JioPhone Next ലോഞ്ച്, ചിപ്പ് ഷോർട്ടേജ് കാരണം വൈകുന്നുദീപാവലിയോടനുബന്ധിച്ച് നവംബർ ആദ്യം ജിയോഫോൺ നെക്സ്റ്റ് ലഭ്യമാകുമെന്ന് റിലയൻസ് സ്ഥിരീകരിച്ചുഗൂഗിളുമായുള്ള റിലയൻസിന്റെ ബിൽറ്റ്-ഇൻ ജോയിന്റ് വെഞ്ച്വറാണ്…
ഇന്ത്യയിലെ കാർ, ബൈക്ക് നിർമ്മാതാക്കൾക്ക് ക്ലീൻ ടെക് പദ്ധതിയിൽ 25,000 കോടി രൂപയുടെ ഇൻസെന്റീവ് ക്ലീൻ ടെക്നോളജി വാഹനങ്ങളുടെ നിർമ്മാണവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിനായിട്ടാണ് ഇൻസെന്റീവ് പരിഷ്കരിച്ച പദ്ധതി…
രാജ്യത്തെ ആദ്യ മൾട്ടിപ്ലെയർ ഫിറ്റ്നസ് ഗെയിമിംഗ് പ്ലാറ്റ്ഫോം Fitwarz അവതരിപ്പിച്ച് OneFitPlus ഇന്ത്യയിലെ ഏറ്റവും വലിയ ഫിറ്റ്-ടെക് കമ്പനിയാണ് ഹൈദരാബാദ് ആസ്ഥാനമായ OneFitPlus മൾട്ടിപ്ലെയർ മോഡ്, ഫിറ്റ്ബോർഡ്,…
ഉത്സവ സീസൺ മുന്നിൽ കണ്ട് Kirana delivery programme ഫ്ലിപ്കാർട്ട് ശക്തിപ്പെടുത്തുന്നു Big Billion days വിൽപനക്കും ഉത്സവസീസണിനും മുന്നോടിയായി ഒരു ലക്ഷത്തിലധികം കിരാന പാർട്ണർമാരുമായി വിതരണശൃംഖല…
