Browsing: banner
ന്യൂയോർക്ക് സിറ്റിക്കും ലണ്ടനും ഇടയിൽ ഒരു മണിക്കൂർ കൊണ്ട് യാത്ര സാധ്യമാകുന്ന ഹൈപ്പർലൂപ്പ് പദ്ധതിയുമായി ഇലോൺ മസ്കിന്റെ ‘ബോറിംഗ് കമ്പനി’. 20 ബില്യൺ ഡോളർ ചിലവിൽ സമുദ്രത്തിനടിയിലൂടെയാണ്…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിതാ വില്യംസിന്റേയും ബുച്ച് വിൽമോറിന്റേയും മടക്കയാത്ര ഇനിയും വൈകുമെന്ന് നാസ. ഇരുവരുടേയും തിരിച്ചുവരവിനായി മാർച്ച് അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന്…
കാൻസറിനെതിരെ വികസിപ്പിച്ച വാക്സിൻ 2025 മുതൽ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങുകയാണ് റഷ്യ. റഷ്യൻ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ ആണ് കാൻസർ വാക്സിനുകൾ…
ശബരി റെയിൽ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കാൻ കേന്ദ്ര സർക്കാറിനോട് അനുമതി തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിലുള്ള ചെങ്ങന്നൂർ-പമ്പ റെയിൽപാതയ്ക്ക് മികച്ച…
യാത്രാ സംവിധാനത്തിലും ചരക്ക് കടത്തിലും ആകാശത്തിന്റെ സാധ്യതകൾ വ്യാവസായികമായി തുറന്നിടുന്നതിന്റെ ആദ്യ നേട്ടത്തിൽ ദുബായ്. ഡ്രോൺ ഉപയോഗിച്ചുള്ള ചരക്ക് നീക്കത്തിന് പുതിയ മാനം നൽകി ദുബായ് കിരീടാവകാശി…
1.3 ലക്ഷം രൂപ മുതൽ വില വരുന്ന പാസഞ്ചർ, കാർഗോ ഇലക്ട്രിക് വാഹനങ്ങളുമായി വാർഡ് വിസാർഡ്. പോർട്ട്‌ഫോളിയോ വിപുലീകരിച്ച് കൂടുതൽ വിൽപന ലക്ഷ്യംവെച്ചാണ് ഗുജറാത്ത് ആസ്ഥാനമായുള്ള ഇലക്ട്രിക്…
പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ഡോ. രവി പിള്ളയ്ക്ക് ഉന്നത ബഹുമതി നൽകി ബഹ്റൈൻ. ഭരണാധികാരി ഹമദ് രാജാവിൽനിന്നും രവി പിള്ള ബഹ്റൈൻ ഫസ്റ്റ് ക്ലാസ്…
ജാപ്പനീസ് വാഹന ഭീമൻമാരായ ഹോണ്ടയും നിസ്സാനും തമ്മിൽ ലയനം ഉടനെന്ന് റിപ്പോർട്ട്. വാഹന രംഗത്തെ സെയിൽസ് സഹകരണത്തിലൂടെ ടൊയോട്ട, ടെസ്ല, ബിവൈഡി തുടങ്ങിയ കമ്പനികൾക്കെതിരെ യോജിച്ച് പ്രവർത്തിക്കും.…
ഇന്ത്യയിൽനിന്നുള്ള കോഴി മുട്ടകൾക്ക് പുതിയ ഇറക്കുമതി പെർമിറ്റുകൾ നൽകുന്നത് നിർത്തി ഗൾഫ് രാജ്യമായ ഒമാൻ. അടുത്തിടെ ഖത്തർ ഇന്ത്യയിൽ നിന്നുള്ള മുട്ടകൾക്ക് നിയന്ത്രണം ഏറപ്പെടുത്തിയതിന് പിന്നാലെയാണ് ഒമാനിന്റെ…
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇന്ത്യ ചൈന അതിർത്തിപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് കൂടിക്കാഴ്ച. അതിർത്തിയിലെ വെടിനിർത്തലിന്…