Browsing: banner

ഹിന്ദി വിവാദം തമിഴ്നാട്ടിൽ ചൂടുപിടിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിനോട് (NEP) ഭരണകക്ഷിയായ ഡി‌എം‌കെ കടുത്ത എതിർപ്പ് തുടരുകയാണ്. ഇതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ രൂക്ഷവിമർശനം…

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃത്ഥ്വിരാജ് ചിത്രം എമ്പുരാന്റെ പ്രധാന അപ്ഡേറ്റുമായി അണിയറപ്രവർത്തകർ. മാർച്ച് 27ന് രാവിലെ ആറ് മണി മുതൽ ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിക്കുമെന്ന് നടനും…

കേരളത്തിൽ ഒരുമാസം വിൽക്കുന്നത് 2.5 ലക്ഷം മൊബൈൽ ഫോണുകൾ! അതായത് 700 കോടി രൂപയുടെ കച്ചവടമാണ് ഒരോ മാസവും കേരളത്തിൽ നടക്കുന്നത്. ആവറേജ് സെല്ലിംഗ് പ്രൈസ് നോക്കിയാൽ…

നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന്റേയും ബുച്ച് വിൽമോറിന്റേയും ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. ഒൻപത് മാസം നീണ്ട ബഹിരാകാശവാസത്തിനു ശേഷമാണ് ഇരുവരും ഭൂമിയിലേക്ക് തിരിക്കുന്നത്.…

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) മദ്രാസ്സിലെ ഹൈപ്പർലൂപ്പ് പരീക്ഷണ കേന്ദ്രം സന്ദർശിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഐഐടി മദ്രാസിന്റെ സഹായത്തോടെ വികസിപ്പിക്കുന്ന ഹൈപ്പർലൂപ്പ് ട്യൂബ്…

2100 രൂപ നൽകിയാൽ 5 ലക്ഷം രൂപ ലോൺ ലഭിക്കും എന്നറിയിച്ച് ഒരു ഇ-മെയിൽ അടുത്ത കാലത്ത് ലഭിച്ചോ? എന്നാൽ സംഗതി വ്യാജമാണെന്ന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര…

ജമ്മു കശ്മീരിന് ഹോളി സമ്മാനവുമായി റെയിൽവേ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഹോളി പൂർത്തിയാകുന്നതോടെ പ്രവർത്തനം ആരംഭിക്കുമെന്ന് റെയിൽവേ. ജമ്മുവിനേയും ശ്രീനഗറിനേയും ബന്ധിപ്പിക്കുന്നതാണ്…

കാലങ്ങളായി ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരങ്ങളാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്ലിയും. അതുകൊണ്ടുതന്നെ ഇരുവരുടേയും ആസ്തി സംബന്ധിച്ച വാർത്തകളും ആരാധകരുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. ലൈവ്…

ഗോൾഡ് ലോണിൽ നിയമം കടുപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). സ്വർണം പണയം വെച്ച് വായ്പയെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർക്കശമാക്കാനാണ് ആർബിഐ തീരുമാനം. ബാങ്കുകൾ, എൻബിഎഫ്സികൾ…

ജിഡിപി പെർ ക്യാപിറ്റയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും ദരിദ്രമായ പത്ത് രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഫോർബ്സ്. പത്തിൽ എട്ട് രാജ്യങ്ങളും ആഫ്രിക്കയിലാണ്. കടുത്ത ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന ആ…