Browsing: banner
2000ത്തോളം പേര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിച്ച് ലുലു മാള്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. മേയര്‍ ബീന ഫിലിഫ് ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ വിവിധ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു.…
അതിവേഗം വികസിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ സെഗ്‌മെൻ്റിലേക്ക് അടുത്ത ഒന്നര വർഷത്തിനുള്ളിൽ ഒരു ഫാമിലി ഇ-സ്‌കൂട്ടർ വിപണിയിലെത്തിക്കാൻ ആണ് തങ്ങളുടെ ശ്രമം എന്ന് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ കൈനറ്റിക്…
പാരിസ് ഒളിംപിക്സിൽ അയോഗ്യയാക്കപ്പെട്ട ശേഷം തിരികെ രാജ്യത്തെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ആവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചത്. ഒരു സ്വർണ്ണ മെഡൽ നേടിയ താരത്തിന് എങ്ങനെയാണോ സ്വീകരണം…
കാർ നിർമ്മാതാക്കൾ പെട്രോളിനും ഫോസിൽ ഇന്ധനങ്ങൾക്കും ബദലുകൾ തേടുന്നത് കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഇലക്ട്രിക്ക് ഗ്ലോബൽ എന്ന കമ്പനി ആദ്യത്തെ വാട്ടർ കാർ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ധനത്തിന് പകരം…
ഒരു വീട് എന്നുള്ള സ്വപ്നം പൂർത്തിയാക്കാൻ ഓരോ നിമിഷവും ആഗ്രഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. ഹോം ലോണുകളുടെ പിറകെയുള്ള നമ്മുടെ യാത്രയും ഈ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി തന്നെയാണ്.…
ടാറ്റ ഗ്രൂപ്പിൻ്റെ എയർ ഇന്ത്യയുടെ ചെലവ് കുറഞ്ഞ എയർലൈനായ എയർ ഇന്ത്യ എക്‌സ്പ്രസ് 2023-24ൽ (FY24) 163 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഒരു വർഷം മുമ്പ്…
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡല്‍ഹിയുടെ (ഐ.ഐ.ടി. ഡല്‍ഹി) അബുദാബി കാംപസ് തിങ്കളാഴ്ച തുറന്നു. ഐ.ഐ.ടി. ഡല്‍ഹിയുടെ ആദ്യ അന്താരാഷ്ട്ര കാംപസാണിത്. 2022 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും…
കൊൽക്കത്ത ആർ ജി കാർ ആശുപത്രിയിലെ മെഡിക്കൽ പി ജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഒരു വാർത്ത പ്രചരിക്കുന്നുണ്ടായിരുന്നു. രാജ്യത്തുടനീളം…
ഡ്രൈഡേയില്‍ ഇളവ്. വിനോദ സഞ്ചാരമേഖലകളില്‍ നിരോധിത ദിവസങ്ങളിലും മദ്യം വിളമ്പാം. ഇളവ് വിനോദ സഞ്ചാരമേഖലകളില്‍ യോഗങ്ങളും പ്രദര്‍ശനങ്ങളും പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം. 15 ദിവസം മുൻപ്…
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനമന്ത്രി കെ എൻ…