Browsing: banner
ടർക്കിഷ് കമ്പനി സെലിബിയുടെ വിമാനത്താവള പ്രവർത്തനങ്ങൾക്കുള്ള സുരക്ഷാ അനുമതി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തോടെ കമ്പനിക്ക് ഏകദേശം 200 മില്യൺ ഡോളറിന്റെ ഓഹരി മൂല്യനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. കമ്പനിയുടെ…
പ്രതിരോധ രംഗത്ത് സുപ്രധാന തീരുമാനവുമായി പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO). തദ്ദേശീയമായി വികസിപ്പിച്ചെടുത്ത Mk-II(A) 30 കിലോവാട്ട് ലേസർ ഡയറക്റ്റഡ് എനർജി വെപ്പണിന്റെ (DEW) സാങ്കേതികവിദ്യ…
ജപ്പാനിലെ രണ്ട് കാർ അസംബ്ലി പ്ലാന്റുകളും മെക്സിക്കോ ഉൾപ്പെടെയുള്ള വിദേശ ഫാക്ടറികളും അടച്ചുപൂട്ടാനുള്ള പദ്ധതികൾ നിസ്സാൻ പരിഗണിക്കുന്നതായി റിപ്പോർട്ട്. കമ്പനി പ്രഖ്യാപിച്ച ചിലവ് ചുരുക്കൽ പദ്ധതികളുടെ ഭാഗമായാണിതെന്നും…
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഓയുടെ പിഎസ്എൽവി-സി61 (PSLV-C61/EOS-09) ദൗത്യം പരാജയപ്പെട്ടു. ഇതോടെ തന്ത്രപ്രധാന ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ഐഎസ്ആർഓയ്ക്ക് നഷ്ടമായി. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇഒഎസുമായി…
ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത 15 ഷിപ്മെൻറ് മാമ്പഴം തടഞ്ഞ് യുഎസ്. ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോസ് ഏഞ്ചൽസ്, സാൻഫ്രാൻസിസ്കോ, അറ്റ്ലാൻറ വിമാനത്താവളങ്ങളിൽ മാമ്പഴ ലോഡുകൾ തടഞ്ഞത്.…
ബോഡി ഡിസ്മോർഫിയ എന്ന തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. . സ്വന്തം ശരീരം പ്രതിച്ഛായയെ എങ്ങനെ ബാധിക്കുന്നുവെന്ന ആശങ്കയിലും സ്വയം ചിന്തിച്ചുകൂട്ടുന്ന…
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന സ്പോർട്സ് താരങ്ങളിൽ ഒരാളാണ് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. 2017ൽ, ഇന്റർനെറ്റ് സംരംഭകനും റെഡിറ്റ് സഹസ്ഥാപകനുമായ അലക്സിസ് ഒഹാനിയനെയാണ് താരം വിവാഹം…
ഇതിഹാസ താരം വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ അത് ശ്രദ്ധേയമായ കരിയറിന്റെ അവസാനം മാത്രമല്ല- സമയനിഷ്ഠ, അച്ചടക്കം, പരിവർത്തനം എന്നിവ കായികരംഗത്തെന്നപോലെ ജീവിതത്തിലും…
ഖത്തർ അമീറിന്റെ സഹോദരി ഷെയ്ഖ അൽ-മയസ്സ ബിൻത് ഹമദ് അൽതാനി കലാലോകത്തെ പ്രമുഖ വ്യക്തിത്വമാണ്. ഖത്തർ മ്യൂസിയംസ് ചെയർപേഴ്‌സൺ എന്ന നിലയിൽ പ്രശസ്ത കലാകാരന്മാരുടെ മാസ്റ്റർപീസുകൾ സ്വന്തമാക്കിക്കൊണ്ട്…
പെൺകുട്ടികൾക്ക് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിക്കുന്നതിനായി മൂന്ന് വർഷത്തേക്ക് 2250 കോടി രൂപ നൽകാൻ അസിം പ്രേംജി ഫൗണ്ടേഷൻ. ലാഭേച്ഛയില്ലാത്ത സ്വകാര്യ സ്ഥാപനം വഴിയുള്ള രാജ്യത്തെ ഏറ്റവും…