Browsing: banner

https://www.youtube.com/watch?v=8Y0jhV0rZms&feature=youtu.be 2 ബില്യൺ ഡോളർ നഷ്ടം: Ford ഇന്ത്യയിലെ രണ്ട് നിർമ്മാണ പ്ലാന്റുകളും അടച്ചുപൂട്ടും സാനന്ദിലും ചെന്നൈയിലുമുളള പ്ലാന്റുകൾ പൂട്ടാൻ കമ്പനി തീരുമാനിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു 10 വർഷത്തിനിടയിൽ നേരിട്ട കനത്ത നഷ്ടവും പ്രതീക്ഷിച്ച…

https://www.youtube.com/watch?v=08pLLUitjnQ വീട്ടിൽ നിന്ന് വാഴയിലയിൽ പൊതിഞ്ഞു കൊണ്ടു വരുന്ന പൊതിച്ചോർ മലയാളിയുടെ നൊസ്റ്റാൾജിക്ക് ഓർമ്മയാണ്, വീട്ടിലെ സ്നേഹത്തിന്റെയും രുചിയുടെയും ഓർമ്മപ്പെടുത്തൽ. അത്തരത്തിൽ വീട്ടിൽ നിന്ന് പൊതിഞ്ഞ് കൊണ്ടുവന്ന…

https://www.youtube.com/watch?v=EVBS8FBe-1U&feature=youtu.be കൊച്ചി ആസ്ഥാനമായ അഗ്രിടെക് സ്റ്റാർട്ടപ്പ് Farmers Fresh Zone, 6 കോടി രൂപ ഫണ്ടിംഗ് നേടി. ഇന്ത്യൻ ഏഞ്ചൽ നെറ്റ്‌വർക്ക് നേതൃത്വം നൽകിയ പ്രീ സീരീസ്…

https://www.youtube.com/watch?v=otzhgSoXS3M&feature=youtu.be സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരെ പരാതിയുമായി റെഡി ടു കുക്ക് ഹോംമെയ്ഡ് ഫൂഡ് നിർമാതാക്കളായ iD Fresh Food Indiaഇൻസ്റ്റൻറ് ഇഡ്ഡലി, ദോശ മാവ് നിര്‍മാണത്തിലൂടെ ശ്രദ്ധനേടിയ സ്റ്റാര്‍ട്ടപ്പാണ്…

https://youtu.be/7LZRE5o91xU ഇൻഫോസിസിനും ടാറ്റയ്ക്കും എതിരായ വിമർശനം: രാജ്യത്തെ ബിസിനസ് ലോകം ആശങ്കയിലെന്ന് റിപ്പോർട്ട് RSS മാഗസിൻ പാഞ്ചജന്യ ആദായനികുതി വെബ്സൈറ്റിലെ തകരാറുകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട ഇൻഫോസിസിനെതിരെ രൂക്ഷ…

https://youtu.be/yUbky3YPUgE Lately, Booking.com has launched the ‘Booking Explorers’ campaign to celebrate the spirit of travel As part of the campaign,…

https://www.youtube.com/watch?v=8X2AgJkVhBE ടെക്സ്റ്റൈൽ മേഖലയ്ക്ക് 10,683 കോടി രൂപയുടെ PLI സ്കീമിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി ഗുജറാത്ത്, യുപി, മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ തുടങ്ങിയ…

https://www.youtube.com/watch?v=10xhElDAYmM ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനിൽ 20% വരെ Foreign Institutional Investment അനുവദിക്കുന്നത് കേന്ദ്രം പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ IPO സംബന്ധിച്ച റിപ്പോർട്ട് റോയിട്ടേഴ്സാണ്…

https://www.youtube.com/watch?v=KbaPMFDmbzc ഇലക്ട്രിക് G-Wagon, 2025 ഓടെ Mercedes പുറത്തിറക്കുമെന്ന് റിപ്പോർട്ട്കൺസെപ്റ്റ് Mercedes-Benz EQG  മ്യൂണിക്ക് മോട്ടോർഷോയിൽ പ്രദർശിപ്പിക്കുംനിലവിലെ G-Wagonന്റെ അതേ ഓഫ്-റോഡ് വൈദഗ്ദ്ധ്യം ഇലക്ട്രികും വാഗ്ദാനം ചെയ്യുമെന്നാണ്…

https://www.youtube.com/watch?v=wfvhJ4AITpI&feature=youtu.be ക്രിപ്റ്റോ, ഒരു കറൻസി അല്ല; ആസ്തിയായി നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന് RBI മുൻ ഡെപ്യൂട്ടി ഗവർണർ R Gandhi. ക്രിപ്റ്റോയെ ഒരു അസറ്റായി കണക്കാക്കേണ്ടതുണ്ടെന്നും പേയ്‌മെന്റ് ചാനലുകളുടെ അടിസ്ഥാനത്തിൽ നികുതി ചുമത്തണമെന്നും RBI മുൻ…