Browsing: banner

https://youtu.be/v_sVpb6fgPo ഡ്രോൺ വ്യവസ്ഥകളിൽ ഇളവുമായി ഡ്രോൺ റൂൾസ് 2021 കേന്ദ്രം പുറത്തിറക്കിഡ്രോണുകളുടെ ഉപയോഗം, വിൽപന, വാങ്ങൽ എന്നിവയിലെല്ലാം നിയമം ലഘൂകരിച്ചുഡ്രോണുകൾക്ക് തിരിച്ചറിയൽ നമ്പറും രജിസ്ട്രേഷനും കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്ഡ്രോൺ…

https://youtu.be/EZAQ0ASXauI 25 വർഷം മുമ്പ് ഒരു കൗതുകത്തിന് മരപ്പൊത്തിൽ നിന്ന് 10 തേനീച്ചകളെ പിടിച്ച് തേൻ കൃഷി തുടങ്ങിയ ഷാജു ജോസഫ് 10 ലക്ഷത്തോളം കിലോ തേൻ…

https://youtu.be/FXxXwTl3Pmw വായ്പയെടുക്കാൻ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കയറിയിറങ്ങിയിരുന്ന കാലം കഴിഞ്ഞു. ഇപ്പോൾ വിരൽതുമ്പിലാണ് വായ്പ. ഡിജിറ്റൽ യുഗത്തിൽ വായ്പകളും ഡിജിറ്റലായി. ഫിൻ‌ടെക് സ്റ്റാർട്ടപ്പുകളുടെയും ഡിജിറ്റൽ credit…

https://youtu.be/JFzbv5MgDQk റിലയൻസ് ലൈഫ് സയൻസസ് നിർമിക്കുന്ന കോവിഡ് വാക്സിൻ ആദ്യഘട്ട ട്രയലിന് റെഗുലേറ്ററി അംഗീകാരം.തദ്ദേശീയ കോവിഡ് -19 വാക്സിൻ ഒന്നാംഘട്ട ക്ലിനിക്കൽ പഠനങ്ങൾ ഉടൻ ആരംഭിക്കും.സബ്ജക്ട് എക്സ്പെർട്ട്…

https://youtu.be/wdn8fjku-pI കോവിഷീൽഡ്: രണ്ടു ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കുന്നതിന് കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്.രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 6-8 ആഴ്ചയിൽ നിന്ന് 12-16 ആഴ്ചയായി മേയിൽ സർക്കാർ വർദ്ധിപ്പിച്ചിരുന്നു.ശാസ്ത്രീയ…

https://youtu.be/it05DaGYFc4 TikTok ആപ്പിലൂടെ വൈകാതെ ഷോപ്പിംഗും നടത്താനാകുമെന്ന് റിപ്പോർട്ട്ആപ്പിലെ ഹ്രസ്വ വീഡിയോകളിലൂടെ ഷോപ്പിംഗ് നടത്താൻ ഉപയോക്താക്കളെ TikTok അനുവദിക്കുംകനേഡിയൻ ഇ-കൊമേഴ്‌സ് കമ്പനിയായ Shopify ആണ് പുതിയ ഫീച്ചറിനെ…

https://youtu.be/UTW5zy0_eK8 കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ ടെക്നോളജി ഇന്നവേഷൻ സോണിന്റെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ പൂർത്തിയാകുംസ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ 2,000 തൊഴിലവസരങ്ങൾ…

https://youtu.be/jeXdK7cCrUg ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കുന്നതിന് രാജ്യത്തുടനീളം അതിവേഗം ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാൻ കേന്ദ്രംEV പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്താകമാനം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെപരിസ്ഥിതി സൗഹൃദ…

https://youtu.be/atWtvaOmGEE ഇനിഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഒരു ബില്യൺ ഡോളർ ലക്ഷ്യമിട്ട് Delhivery.ലോജിസ്റ്റിക്സ് -സപ്ലൈ ചെയിൻ സ്റ്റാർട്ടപ്പ്  Delhivery ‌ഒക്ടോബറിൽ IPO ഡ്രാഫ്റ്റ് പ്രോസ്പെക്ടസ്, ഫയൽ ചെയ്യുമെന്ന് റിപ്പോർട്ട്.സോഫ്റ്റ്…