Browsing: banner

https://youtu.be/5puftv632Jo ഇലക്ട്രിക് വാഹന സെഗ്മെന്റിലെ നയം വ്യക്തമാക്കി മാരുതി സുസുക്കി.വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളോട് ചെയർമാൻ R.C.ഭാർഗവയാണ് കമ്പനിയുടെ നയം വ്യക്തമാക്കിയത്.ന്യായമായ എണ്ണം യൂണിറ്റുകൾ വിൽക്കാൻ കഴിയുമെന്ന്…

https://youtu.be/ljrKRO_0Yz4 2022 -ൽ ഇന്ത്യ കോവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് വിദഗ്ധ സമിതി തലവൻ.ഇന്ത്യയിലെ പ്രതിരോധകുത്തിവെയ്പ്പ് പൂർണതയിലെത്തിയാൽ കയറ്റുമതി പുനരാരംഭിക്കും.ഏപ്രിലിൽ കേന്ദ്രസർക്കാർ വാക്സിൻ വിദേശ കയറ്റുമതി നിർത്തി…

https://youtu.be/7-lnogFxwjU കാർ കമ്പനികൾ പുതിയ മോഡലുകൾ അവതരിപ്പിക്കുന്ന സെപ്തംബർകോവിഡ് കാല മാന്ദ്യത്തിൽ നിന്ന് രാജ്യത്ത് ഓട്ടോമൊബൈൽ ഇൻഡസ്ട്രി തിരിച്ചുവരുന്ന സൂചന.സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിലെത്തുന്ന 4 പുതിയ കാറുകൾ…

https://youtu.be/NMaFCvLFSrs നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചാൽ LICയിൽ വൻ വിദേശ കമ്പനികൾ നിക്ഷേപം ഇറക്കുംതന്ത്രപരമായ നിക്ഷേപമെന്ന നിലയിലുളള FDI പരിധി എത്രയെന്ന് തീരുമാനമായില്ലെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട്…

https://youtu.be/KdPxtzTu1IY UAE യാത്രക്ക് ആറ് മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്ക് വിധേയമാകണം.ദുബായ് യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് നടത്തിയ RT-PCR  നെഗറ്റീവ് സർട്ടിഫിക്കറ്റിന് പുറമേയാണിത്.ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക്…

https://youtu.be/wj-T7C-qxmg കേരള സ്റ്റാര്‍ട്ടപ്പ് സെന്‍റ് ജൂഡ്സിന് ദേശീയ യുവ പുരസ്കാരം.കാസര്‍ഗോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് സെന്‍റ് ജൂഡ്സ് ദേശീയ യുവ പുരസ്കാരം നേടി.കാര്‍ഷിക മേഖലയിലെ സാമൂഹിക…

https://youtu.be/QG4rtYK4asE സ്വകാര്യമേഖലയ്ക്ക് 25 എയർപോർട്ടുകൾ തുറന്ന് കൊടുത്ത് കേന്ദ്രം ലക്ഷ്യമിടുന്നത് 20,782 കോടി രൂപ.National Monetisation Pipeline ന്റെ ഭാഗമായി  വിമാനത്താവളങ്ങൾ ഉൾപ്പെടെ 13 മേഖലകൾ കണ്ടെത്തി.വാരണാസി,…

https://youtu.be/ryebtY1VUmc ഹ്യൂമനോയിഡ് റോബോട്ട് Tesla Bot പ്രഖ്യാപിച്ച് CEO ഇലോൺ മസ്ക്Tesla AI Day ഇവന്റിലാണ് അടുത്ത വർഷത്തോടെ ഒരു ഹ്യൂമനോയ്ഡ് റോബോട്ട് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്വരാനിരിക്കുന്ന ഹ്യൂമനോയ്ഡ്…

https://youtu.be/lQpie0eCCoI India may consider Foreign Direct Investment in Life Insurance Corporation However, no final decision has been taken yet In…