Browsing: banner

https://youtu.be/spGFJB2FQ5M ബിറ്റ്‌കോയിൻ പേയ്‌മെന്റായി സ്വീകരിക്കുന്നത് Tesla പുനരാരംഭിക്കുമെന്ന് Elon Muskബിറ്റ്‌കോയിൻ കൂടാതെ Ethereum, Dogecoin എന്നിവയും വ്യക്തിഗത നിക്ഷേപത്തിലുണ്ടെന്ന് മസ്‌ക് വ്യക്തമാക്കികാർ വാങ്ങുന്നതിനു ബിറ്റ്കോയിൻ സ്വീകരിക്കുന്നത് ടെസ്‌ല…

https://youtu.be/iaoBb1Cu6Y0 ആധാർകാർഡിലെ മൊബൈൽ നമ്പർ വീട്ടിലിരുന്നും അപ്ഡേറ്റ് ചെയ്യാൻ സംവിധാനവുമായി UIDAI.പോസ്റ്റ്മാന്റെ സഹായത്തോടെ മൊബൈൽ‌ നമ്പർ മാറ്റുകയോ അപ്ഡേറ്റ് ചെയ്യുകയോ ആകാം.UIDAI, India Post Payments Bank…

https://youtu.be/y0XfvGck_UY രാജ്യത്ത് ഡിജിറ്റൽ കറൻസിയ്ക്കായി സാധ്യതാപഠനം.Central Bank Digital Currency ഘട്ടം ഘട്ടമായി അവതരിപ്പിക്കുമെന്ന് RBI ഡെപ്യൂട്ടി ഗവർണർ T Rabi Sankar.CBDC അവതരിപ്പിക്കുന്നതിലെ ഗുണദോഷങ്ങൾ റിസർവ്…

https://youtu.be/7otJdn0aPkA ഷോപ്പിംഗ് – മീൽ പ്ലാനിംഗ് ആപ്ലിക്കേഷൻ Zelish സ്വന്തമാക്കി Culinary AI പ്ലാറ്റ്ഫോം Tinychef.സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂർ കോ-ഫൗണ്ടറായുളള വോയ്സ് അസിസ്റ്റഡ് പ്ലാറ്റ്ഫോമാണ് Tinychef.വെളിപ്പെടുത്താത്ത…

https://youtu.be/zuI4sF8msIk ഇ-സ്‌കൂട്ടർ ഉപയോക്താക്കളിലേക്ക് നേരിട്ടെത്താൻ Ola Electric Ola Series S ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നവർക്ക് അവരുടെ വീടുകളിൽ കമ്പനി നേരിട്ട് എത്തിക്കുംപരമ്പരാഗത ഡീലർഷിപ്പ് നെറ്റ്‌വർക്ക് രീതി…

https://youtu.be/wMv4lqZW6Ao Stand Up India Scheme 2025 ലേക്ക് ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ.സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീമിന്റെ കാലാവധി 2025 വരെ നീട്ടിയതായി കേന്ദ്രം ലോക്സഭയിൽ അറിയിച്ചു.കാർഷിക മേഖലയുമായി…

https://youtu.be/NKDsLR-RgJs ആരാണ് പെഗാസിസിന് പിന്നിൽഇസ്രായേലി കമ്പനിയായ NSO Group ന്റെ മിലിട്ടറി ഗ്രേഡ് സ്പൈവെയറായ Pegasus ഉപയോഗിച്ച് ഇന്ത്യയിലേതുൾപ്പടെയുള്ള പ്രമുഖവ്യക്തികളുടെ ഫോണുകൾ ഹാക്ക് ചെയ്തെന്ന ആരോപണം രാഷ്ട്രീയ…

https://youtu.be/TxvkuH5ZPcM Infosys ഓഫീസുകൾ‌ വീണ്ടും തുറക്കുന്നുവെന്ന് റിപ്പോർട്ട്.ഇൻഫോസിസ് ലിമിറ്റഡ് ജീവനക്കാരോട് ഓഫീസുകളിലെത്താൻ നിർദ്ദേശിച്ചതായി Reuters റിപ്പോർട്ട്.രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതായി കമ്പനി വിലയിരുത്തുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.കോവിഡ് മൂലം…